ട്യൂഷൻ സെന്ററിലേക്ക് പോയ14 കാരനെ ഓട്ടോറിക്ഷയിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ തിരുവമ്പാടി പൊലീസ് ...