144 - Janam TV

144

കനത്ത സുരക്ഷയിൽ റാഞ്ചി; ഹേമന്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവൻ, ഇഡി ഓഫീസ് എന്നീ സ്ഥലങ്ങളിൽ നിരോധനാജ്ഞ

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവൻ, ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ ...

144

വർഗീയ സംഘർഷം : ഝാർഖണ്ഡിലെ പലാമുവിൽ നിരോധനാഞ്ജ തുടരുന്നു

  റാഞ്ചി : മഹാശിവരാത്രി ഒരുക്കങ്ങളെ ചൊല്ലി ഝാർഖണ്ഡിലെ പലാമുവിൽ ഉണ്ടായ വർഗീയ സംഘർഷം നിയന്ത്രണവിധേയം. നിരോധനാഞ്ജ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സംഘത്തിന്റെ രാത്രികാല പെട്രോളിംഗ് കർശനമാക്കിയിരിക്കുകയാണ്. ...

Jharkhand

മഹാശിവരാത്രി ഒരുക്കങ്ങളെച്ചൊല്ലി വർഗീയ സംഘർഷം; 144 പ്രഖ്യാപിച്ചു

  റാഞ്ചി: മഹാശിവരാത്രി ഒരുക്കങ്ങളെ ചൊല്ലി ഝാർഖണ്ഡിലെ പലാമുവിൽ വർഗീയ സംഘർഷം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സ്ഥലത്തെത്തിയ സൈന്യത്തിന് നേരെ കല്ലേറുണ്ടായി. ​ഇതേത്തുടർന്ന് പലാമുവിലെ പങ്കി ടൗണിൽ ...

കൊറോണ രോഗികളുടെ എണ്ണം ഉയർന്നു; മുൻകരുതലായി കാൺപൂരിൽ നിരോധനാജ്ഞ

ലക്നൗ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാൺപൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിൽ വൈറസ് ബാധയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നടക്കാനിരിക്കുന്ന ...

മണിപ്പൂരിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു; കലാപസാധ്യതാ ജില്ലകളിൽ 144 തുടരും – Internet, mobile data services restored in Manipur

ഇംഫാൽ: മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം അവസാനിച്ചു. മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു വർഗീയ സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ 5 ...

വർഗീയ സംഘർഷം; മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനം, 144 പ്രഖ്യാപിച്ചു- Communal violence; Mobile internet suspended in Manipur

ഇംഫാൽ: വർഗീയ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തി. ബിഷ്ണുപൂരിൽ കലാപത്തെ തുടർന്ന് വാഹങ്ങൾ കത്തിച്ചതോടെയാണ് സർക്കാർ ...

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പിൻവലിച്ചു; 144 നിലനിൽക്കേ വാർഷികാഘോഷം നടത്തിയ സർക്കാരിനെതിരെ വ്യാപക വിമർശനം

പാലക്കാട് : പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ജില്ലയിൽ നിരോധനാജ്ഞ ...

പാലക്കാട് നിരോധനാജ്ഞ നീട്ടി; ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും

പാലക്കാട്: ജില്ലയിൽ തുടർകൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഈ മാസം 28 വരേയ്ക്കാണ് നിരോധനാജ്ഞ നീട്ടിയത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും നിരോധനാജ്ഞയോടൊപ്പം ...

പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്,മുദ്രാവാക്യം മുഴക്കരുത്: അക്രമ സാധ്യത കണക്കിലെടുത്ത് മാഹിയിൽ നിരോധനാജ്ഞ

കണ്ണൂർ: മാഹിയിൽ  നിരോധനാജ്ഞ .തെരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിൽ അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മെയ് ...

കാറ്റില്‍ പറത്തിയ നിരോധനാജ്ഞ

സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമായി കൊണ്ടിരിക്കുന്നു. പതിനായിരം കടന്ന് കൊറോണ കേസുകള്‍. എന്നിട്ടും പഠിക്കാതെ അല്ലെങ്കില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ജനങ്ങള്‍. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ...

കൂട്ടംകൂടരുതെന്ന ഉത്തരവ് കുർബാനയ്‌ക്ക് ബാധകമല്ലെന്ന് പിണറായി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വർധിച്ചു വരുന്ന സാഹചര്യത്തിൽ 144 പ്രഖ്യാപിച്ചത് ക്രിസ്ത്യൻ പള്ളികളിലെ കുർബാനയ്ക്ക് ബാധകമല്ലെന്ന് പിണറായി . അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് കുര്‍ബാനയ്ക്ക് ...