18th LokSabha - Janam TV
Friday, November 7 2025

18th LokSabha

മറുപടി പറയാൻ പ്രധാനമന്ത്രി; നന്ദിപ്രമേയ ചർച്ചയ്‌ക്ക് ഇന്ന് മറുപടി നൽകും

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. കൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കാവശ്യമായ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ കള്ളപ്രചരണങ്ങൾക്കും, ...

പ്രതിപക്ഷ ബഹളം; ലോക്‌സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു; നീറ്റ് വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി പാർലമെൻ്ററി കാര്യ മന്ത്രി

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് വരെ പിരിഞ്ഞു. രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചയുടൻ, സഭ നിർത്തിവയ്ക്കാനും നീറ്റുമായി ബന്ധപ്പെട്ട് ...

ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണം; ഭാരതത്തിന്റെ ചരിത്രത്തിൽ പതിഞ്ഞ ഇരുണ്ട അദ്ധ്യായം; അടിയന്തരാവസ്ഥയെ വിമർശിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണവും രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായവുമായിരുന്നു 1975ലെ അടിയന്തരാവസ്ഥയെന്ന് ആവർത്തിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാ വിരുദ്ധ ശക്തികളുടെ ...

‘മൂന്നാം ഘട്ടം മൂന്നുമടങ്ങ് ശക്തിയോടെ!’ പാർലമെന്റിലെത്തി നരേന്ദ്രമോദി; ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചിരിത്ര ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം ...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്; പ്രധാനമന്ത്രിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ...