മറുപടി പറയാൻ പ്രധാനമന്ത്രി; നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് മറുപടി നൽകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറുപടി പറയാൻ പ്രധാനമന്ത്രി; നന്ദിപ്രമേയ ചർച്ചയ്‌ക്ക് ഇന്ന് മറുപടി നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 09:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്‌ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. കൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്കാവശ്യമായ വായ്പകളും ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ കള്ളപ്രചരണങ്ങൾക്കും, അഗ്‌നിവീർ, നീറ്റ് വിഷയങ്ങളിലെ പ്രതിപക്ഷ ആരോപണങ്ങൾക്കുളള മറുപടിയും പ്രധാനമന്ത്രി നൽകുമെന്നാണ് സൂചന.
അഗ്നീവീറിനെ സംബന്ധിച്ച് ലോക്‌സഭയിൽ രാഹുൽ ഉന്നയിച്ച കാര്യങ്ങൾ കള്ളമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ തുറന്നടിച്ചിരുന്നു.

അഗ്നീവീർ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയാണെങ്കിൽ ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദം തെറ്റാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനോടകം 1 കോടിരൂപ ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ കള്ളപ്രചരണങ്ങൾക്കെതിരെ സ്പീക്കർക്ക് ബിജെപി പരാതി നൽകിയിട്ടുണ്ട്. സ്പീക്കറെ അപമാനിക്കാൻ ശ്രമിച്ച രാഹുലിനെതിരെ നടപടി സ്വീക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ താണു വണങ്ങുന്ന സ്പീക്കറാണ് നമുക്കുള്ളതെന്ന രാഹുലിന്റെ പരാമർശവും സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയും വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. അദ്ധ്യക്ഷനെ അപമാനിക്കുന്ന തരത്തിലുള്ള രാഹുലിന്റെ പ്രസ്താവനയിൽ കർശന നടപടി സ്വീകരിക്കണം. ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങളാണ് രാഹുൽ നടത്തിയിരിക്കുന്നതെന്നും ഇത് സനാതന ധർമ്മത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ബിജെപി പറഞ്ഞു. സനാതന ധർമ്മത്തെ അപമാനിച്ച രാഹുൽ പരസ്യമായി മാപ്പ് പറയണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം.

അതേസമയം, പാർലമെന്റ് പ്രസംഗത്തിന് മുമ്പായി രാവിലെ 9.30ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പാർലമെന്റ് സമ്മേളനം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഭരണകക്ഷി എംപിമാരെ അഭിസംബോധന ചെയ്യുന്നത്.

Tags: pm modi18th LokSabha
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies