ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണം; ഭാരതത്തിന്റെ ചരിത്രത്തിൽ പതിഞ്ഞ ഇരുണ്ട അദ്ധ്യായം; അടിയന്തരാവസ്ഥയെ വിമർശിച്ച് രാഷ്ട്രപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണം; ഭാരതത്തിന്റെ ചരിത്രത്തിൽ പതിഞ്ഞ ഇരുണ്ട അദ്ധ്യായം; അടിയന്തരാവസ്ഥയെ വിമർശിച്ച് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണവും രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായവുമായിരുന്നു 1975ലെ അടിയന്തരാവസ്ഥയെന്ന് ആവർത്തിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തെ ജനങ്ങൾക്ക് വിജയിക്കാൻ സാധിച്ചുവെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷട്രപതി.

” ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷം പിന്നിട്ടിരിക്കുന്നു. 1975 ജൂൺ 25നാണ് ആ കറുത്ത അദ്ധ്യായം ഇന്ത്യൻ ചരിത്രത്തിൽ പതിഞ്ഞത്. ഭരണഘടനയ്‌ക്കെതിരായുള്ള ആക്രമണമായിരുന്നു അത്. ഇതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ ഭരണഘടന വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തിന് വിജയം കണ്ടെത്താൻ സാധിച്ചു.”- ദ്രൗപദി മുർമു പറഞ്ഞു.

ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ദിനങ്ങളായിരുന്നു അടിയന്താരവസ്ഥക്കാലത്ത് നാം കണ്ടത്. ജനവികാരം മനസിലാക്കുന്നിടത്ത് നിന്നാണ് ജനങ്ങളെ സേവിക്കാൻ കഴിയുന്ന മികച്ച ഗവൺമെന്റ് രൂപിക്കാൻ സാധിക്കുകയുള്ളൂവെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

മോദി സർക്കാർ ഭരണഘടനയെ ആക്രമിക്കുമെന്ന കോൺഗ്രസിന്റെ കപടപ്രചാരണങ്ങൾക്കുളള മറുപടി കൂടിയായിരുന്നു ഇന്ദിര സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഷ്‌ട്രപതിയുടെ പരാമർശങ്ങൾ. 18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിക്ക് പുറമെ സ്പീക്കർ ഓം ബിർളയും ഉപരാഷ്‌ട്രപതി ജഗ്ധീപ് ധൻകറും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു.

Tags: Droupati murmu18th LokSabha
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies