'മൂന്നാം ഘട്ടം മൂന്നുമടങ്ങ് ശക്തിയോടെ!' പാർലമെന്റിലെത്തി നരേന്ദ്രമോദി; ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മൂന്നാം ഘട്ടം മൂന്നുമടങ്ങ് ശക്തിയോടെ!’ പാർലമെന്റിലെത്തി നരേന്ദ്രമോദി; ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചിരിത്ര ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്കെല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമനത്രി പറഞ്ഞു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമദിയുടെയും എംപിമാരുടെയും സത്യപ്രതിജ്ഞ നടക്കും.

” പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര മുഹൂർത്തത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. കാരണം 60 വർഷത്തിന് ശേഷം മൂന്നാമതും ഒരേ സർക്കാരിന് ജനങ്ങൾ പിന്തുണ നൽകിയിരിക്കുകയാണ്. രാജ്യത്തെ നല്ല രീതിയിൽ നയിക്കാൻ എല്ലാവരുടെയും പിന്തുണ അനിവാര്യമാണ്. ജനങ്ങൾക്കായി മികച്ച ഭരണം കാഴ്ചവയ്‌ക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. എല്ലാവർക്കും ആശംസകൾ നേരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാമതും എൻഡിഎ സർക്കാരിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചു. ജനാധിപത്യ മൂല്യങ്ങൾ ജനങ്ങൾ ഉയർത്തി പിടിക്കുന്നുവെന്നതിന്റെ തെളിവാണ് മൂന്നാം തവണത്തയും എൻഡിഎ സർക്കാരിന്റ വിജയം. ഇതിനുപുറമെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ വാർഷികത്തെ സംബന്ധിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഭരണഘടന റദ്ദ് ചെയ്യേണ്ട സാഹചര്യം നിലനിന്നിരുന്നുവെന്നും ബിജെപിക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനയുടെ പതിപ്പുകൾ ഉയർത്തിപിടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി.

മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് ശക്തിയോടെയും ഊർജ്ജത്തോടെയും പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെയാണ് പ്രതീക്ഷിക്കുന്നതെന്നും മികച്ച രീതിയിലുള്ള രാജ്യ സേവനത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modi18th LokSabha
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies