സർക്കാരിന്‍റെ ക്ഷമയെ പരീക്ഷിച്ചാൽ മര്യാദ പഠിപ്പിക്കുമെന്ന് വി.ശിവൻകുട്ടി
കൊച്ചി : സർക്കാരിന്‍റെ ക്ഷമയെ പരീക്ഷിച്ചാൽ മാന്യതയും മര്യാദയും പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുന്നത്തുനാട് മണ്ഡലത്തിലെ മലയിടംത്തുരുത്ത് സ്കൂളിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശിവൻ കുട്ടി . കിഴക്കമ്പലത്തെ ട്വന്റി ...







