ഇത് തലയല്ലടാ...! തല "എടുക്കുറവൻ"; ചെന്നൈയെ ചവിട്ടി വീഴ്ത്തി ആർ.സി.ബി, ആ നേട്ടം ഇനി ബെം​ഗളൂരുവിന് സ്വന്തം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് തലയല്ലടാ…! തല “എടുക്കുറവൻ”; ചെന്നൈയെ ചവിട്ടി വീഴ്‌ത്തി ആർ.സി.ബി, ആ നേട്ടം ഇനി ബെം​ഗളൂരുവിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 01:19 pm IST
Facebook
Twitter
WhatsAppTelegram

ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും അധികം ആരാധകർ പിന്തുടരുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു.
ധോണിയുടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെയാണ് കോലിയുടെ ആർ.സി.ബി മറികടന്നത്. 17.7 മില്യൺ ആരാധകരാണ് ചെന്നൈ പിന്തുടർന്നിരുന്നത്. നിലവിൽ 17.8 മില്യൺ പേരാണ് ആർ.സി.ബിയെ പിന്തുടരുന്നത്. ഇന്നലെയാണ് ബെം​ഗളൂരു നേട്ടം സ്വന്തമാക്കിയത്. 16.2 മില്യൺ പിന്തുടരുന്ന മുംബൈ ഇന്ത്യൻസാണ് മൂന്നാം സ്ഥാനസത്ത്.

അതേസമയം സീസണ് സ്വപ്ന തുടക്കമാണ് ബെം​ഗൂരുവിന് ലഭിച്ചിരിക്കുന്നത്. പുതിയ ക്യാപ്റ്റനായ രജത് പാട്ടിദാറിന്റെ കീഴിൽ ഇറങ്ങിയ ആർ.സി.ബി ആദ്യ രണ്ടു മത്സരവും ആധികാരികമായി ജയിച്ചു. കൊൽക്കത്തയെ ഈഡൻ ​ഗാർഡൻസിൽ ഏഴ് വിക്കറ്റിന് തോൽപ്പിച്ച അവർ ചെന്നൈയെ ചെപ്പോക്കിൽ നാണം കെടുത്തിയിരുന്നു. 50 റൺസിനായിരുന്നു ജയം. 17 വർഷത്തിന് ശേഷമാണ് ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈക്കെതിരെ ഒരു വിജയം നേടുന്നത്.

Officially the biggest brand in the IPL. 🔥💪🏻#RCB pic.twitter.com/csBs518JoV

— RCBXTRA (@RCBXTRAOFFICIAL) March 31, 2025

Tags: 2025franchise17.8 MillionFollowedIPLRCBinstagrammostBecomes
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies