ലോകത്ത് ഒരു രാജ്യത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത നേട്ടം; ഇന്ത്യൻ റെയിൽവേയുടെ പേരിൽ; നവംബർ 4 ന്റെ റെക്കോർഡിന് പിന്നിൽ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് റെയിൽവേ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേയും റെയിൽവേ ശൃംഖലയുടെ ഭാഗമാക്കിയതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ട്രെയിൻ എത്താൻ തുടങ്ങിയെന്ന് ...