3 dead - Janam TV

3 dead

ഝാർഖണ്ഡിൽ ബഹുനിലകെട്ടിടം തകർന്ന് 3 മരണം ; 3 പേർക്ക് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ ബഹുനിലക്കെട്ടിടം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു .ദിയോഘർ ജില്ലയിൽ സ്‌ഥിതിചെയ്യുന്ന ഇരുനില കെട്ടിടമാണ് ഞായറാഴ്ച പുലർച്ചെ 6 മണിയോടെ തകർന്നു വീണത്. ...

സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; 3 മരണം, നിരവധി പേരെ കാണാതായി

മജുവ : സിക്കിമിലെ യാങ് യാങ് ബയാങ് പ്രദേശത്തെ മജുവ ഗ്രാമത്തിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു. നിരവധി പേരെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ...

11 വിദ്യാർത്ഥികളുമായി പോയ കാർ ടിപ്പറിന് പിന്നിൽ പാഞ്ഞു കയറി; മൂന്നുപേർക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ

നടുക്കുന്നൊരു കാറപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് പുറത്തുവന്നത്. ഡൽഹി- മീററ്റ് എക്സ്പ്രസ് വേയിൽ ​ഗാസിയബാദിന് സമീപമായിരുന്നു രണ്ടു കുട്ടികളടക്കം മൂന്നുപേരുടെ ജീവനെടുത്ത അപകടം. ഇതിന്റെ സിസിടിവി ...

ആൽവാർപേട്ടിൽ ബാറിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് മരണം

ചെന്നൈ: ആൽവാർപേട്ടയിലെ ബാറിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് മരണം. ചാമിയേഴ്സ് റോഡിലെ സെഖ്മെറ്റ് ബാറിന്റെ ഒന്നാം നിലയുടെ മേൽക്കൂരയാണ് തകർന്ന് വീണത്. ബാറിന്റെ പ്രവർത്തന സമയത്തായിരുന്നു ...

എസ്.യു.വി പാഞ്ഞു കയറി;നടുറോഡിൽ പൊലിഞ്ഞത് 7 ജീവൻ; ഒമ്പത് പേരുടെ നില ​ഗുരുതരം; നടുക്കുന്ന അപകട ദൃശ്യങ്ങൾ

രണ്ടുസ്ത്രീകളടക്കം ഏഴുപേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കിനെയും ട്രാക്ടറിനെയും ഓട്ടോറിക്ഷയും ഇടിച്ച് തെറിപ്പിച്ചായിരുന്നു എസ്.യു.വിയുടെ പാച്ചിൽ. ...

തുരുതുര ഇടിച്ച് തെറിപ്പിച്ചത് 5 വാഹനങ്ങളെ; മൂന്നുപേരെ ചതച്ചരച്ച് ആഡംബര കാറിന്റെ പാച്ചില്‍, ഓടിച്ചത് യുവതിയെന്ന് ദൃക്‌സാക്ഷി

പനാജി; ആഡംബര കാര്‍ പാഞ്ഞു കയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഗോവ പനാജിയില്‍ ഇന്നലെ വൈകിട്ടായിരുന്നു ദാരുണാപകടം. പോണ്ട-പനാജി നാഷണല്‍ ഹൈവേയിലായിരുന്നു അപകടം. മദ്യപിച്ച് ലക്ക് കെട്ട ...

ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തുടർച്ചയായ ദിവസങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലാണ് മൂവർക്കും ഇടിമിന്നലേറ്റത്. മുർഷിദാബാദ് ജില്ലയിലെ വിവിധയിടങ്ങളിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ രണ്ട് കർഷകരും 21 ...

accident

ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് മരണം

മലപ്പുറം: മലപ്പുറം വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിൽ രാവിലെയാണ് അപകടം. കോഴിക്കോട് നിന്ന് ചാലക്കുടിയിലക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ...

തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം; വീട്ടിൽ സൂക്ഷിച്ച പെട്രോൾ ബോംബ് പൊട്ടിത്തെറിച്ചതെന്ന് സംശയം; മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം. മൂന്ന് പേർ മരിച്ചതായി സംശയം. പൂർബ മേദിനിപൂർ ജില്ലയിലാണ് സംഭവം. പ്രാദേശിക നോതവ് രാജ്കുമാർ ...

ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ...