11 വിദ്യാർത്ഥികളുമായി പോയ കാർ ടിപ്പറിന് പിന്നിൽ പാഞ്ഞു കയറി; മൂന്നുപേർക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

11 വിദ്യാർത്ഥികളുമായി പോയ കാർ ടിപ്പറിന് പിന്നിൽ പാഞ്ഞു കയറി; മൂന്നുപേർക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 07:53 pm IST
FacebookTwitterWhatsAppTelegram

നടുക്കുന്നൊരു കാറപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് പുറത്തുവന്നത്. ഡൽഹി- മീററ്റ് എക്സ്പ്രസ് വേയിൽ ​ഗാസിയബാദിന് സമീപമായിരുന്നു രണ്ടു കുട്ടികളടക്കം മൂന്നുപേരുടെ ജീവനെടുത്ത അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.11 വിദ്യാർത്ഥികളുമായി പോയ കാർ റോഡിന് വശത്ത് നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിലേക്ക് പാഞ്ഞുകയറിയ ശേഷം സമീപത്തുണ്ടായിരുന്ന വാനിലും ഇടിക്കുകയായിരുന്നു. ഉനേഷ്, അസാം എന്നിവരാണ് തത്ക്ഷണം മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.

വെള്ള ഇർറ്റി​ഗയാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഒരു എൻട്രൻസ് പരീക്ഷയ്‌ക്കായി അംറോഹയിലേക്ക് പോകുകയായിരുന്ന വിദ്യാ‍ർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേ​ഗത്തിലായിരുന്ന കാർ പാർക്ക് ചെയ്തിരുന്ന ടിപ്പറിന് പിന്നിലാണ് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ‍ടിപ്പർ ഡ്രൈവർ രക്ഷപ്പെട്ടു.

ടിപ്പർ കസ്റ്റഡിയിലെടുത്ത പൊലീസ് ‍ഡ്രൈവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെയാണ് ടിപ്പർ. ഹൈവയിൽ ഇത്തരം വലിയ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ലെന്നാണ് നിയമം.

मेरठ–दिल्ली एक्सप्रेस वे पर रोड एक्सीडेंट। डंपर मुख्य लेन पर रुका हुआ खड़ा था। पीछे से आर्टिगा कार घुस गई। कार सवार ड्राइवर और 2 बच्चों की मौत हो गई। ये बच्चे जामिया मिल्लिया इस्लामिया विश्वविद्यालय दिल्ली का एंट्रेंस एग्जाम देने जा रहे थे। #Ghaziabad #Up pic.twitter.com/sKiotyaNyM

— Sachin Gupta (@SachinGuptaUP) March 31, 2024

“>

 

Tags: Accidentvideo3 deadHorrific
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies