3rd - Janam TV

3rd

പതറാതെ വാലറ്റം, ഫോളോ ഓൺ ഒഴിവാക്കി; സമനില ലക്ഷ്യമാക്കി ഇന്ത്യ

മധ്യനിരയിൽ ജഡേജയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ചെറുത്ത് നിന്നതോടെ ​ഗാബ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. 213/9 എന്ന നിലയിൽ ഫോളോ എന്ന ...

പഞ്ഞിക്കിട്ട് “തല”യും സംഘവും; ഗാബയിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; മാനം കാത്ത് ബുമ്ര

ബ്രിസ്ബെയ്ൻ: ​ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് ആതിഥേയർ അടിച്ചുക്കൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ...

​ഗാബയിൽ നിറഞ്ഞാടി മഴ! ആദ്യ ദിവസം കൊണ്ടുപോയി, ഇനി നാളെ ​

ബ്രിസ്ബെയ്ൻ ഗാബ ടെസ്റ്റിലെ ആദ്യ ദിനം മഴയെടുത്തു. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസാണ് നേടിയത്. 19 റൺസുമായി ഉസ്മാൻ ...

പാകിസ്താനെ “വെള്ള പൂശി” ഓസ്ട്രേലിയ; മൂന്നാം ടി20യിലും തോറ്റമ്പി പച്ചപ്പട

ഓസ്ട്രേലിയക്ക് എതിരെയുള്ള ടി20 പരമ്പരയിൽ പാകിസ്താന് സമ്പൂർണ പരാജയം. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ ആധികാരിക ജയമാണ് കങ്കാരുകൾ സ്വന്തമാക്കിയത്. 52 പന്ത് ശേഷിക്കെയായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ...

യുദ്ധം നയിച്ച് ജഡ്ഡു, ന്യൂസിലൻഡ് പരുങ്ങലിൽ; വാങ്കഡെ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

വാങ്കഡെ ടെസ്റ്റിലെ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലൻഡിന് ബാറ്റിം​ഗ് തകർച്ച. കളിനിർത്തുമ്പോൾ 43.3 ഓവറിൽ 171/9 എന്ന നിലയിലാണ് കിവീസ്. 28 റൺസ് കമ്മിയുമായി ഇറങ്ങിയ കിവീസിന് 143 ...

മുംബൈയിലും മുട്ടിടിച്ച് ഇന്ത്യ; ബാറ്റിം​ഗ് തകർച്ച, പിടിമുറുക്കി കിവീസ്

ന്യൂസിലൻഡിനെ 235ന് എറിഞ്ഞൊതുക്കിയ ഇന്ത്യക്ക് ആദ്യ ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് തകർച്ച. 86 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് വീണത്. 18 റൺസുമായി ക്യാപ്റ്റൻ രോഹിത് ആണ് ആദ്യം കൂടാരം ...

133 റൺസ് ജയം, പരമ്പര തൂത്തുവാരി ഇന്ത്യ; പിറന്നത് ഒരുപിടി റെക്കോർഡുകൾ

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 133 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യയുടെ 297 റൺസ് പിന്തുടർന്നിറങ്ങിയ ബം​ഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ...

അടിച്ചു മോനെ നൂറ്..! ബം​ഗ്ലാദേശിനെ നി​ഗ്രഹിച്ച് സഞ്ജുവിന്റെ കന്നി സെഞ്ചുറി; നവരാത്രി ആഘോഷം കൊഴുപ്പിച്ച് ഇന്ത്യ

സെഞ്ചുറിയിൽ നവരാത്രി ആഘോഷിച്ച് സഞ്ജു സാംസൺ. 40 പന്തിലാണ് താരം ടി20യിലെ കന്നി സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയ താരം 46 പന്തിൽ ...

ബാറ്റ് കൊണ്ട് മറുപടി..! സഞ്ജുവിന് മിന്നൽ അർദ്ധ സെഞ്ചുറി

ബം​ഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ സഞ്ജു സാംസന് മിന്നൽ അർദ്ധ സെഞ്ചുറി. 22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് താരത്തിൻ്റെ 50. കരുതലോടെ തുടങ്ങിയ സഞ്ജു ...

സമ​ഗ്രാധിപത്യം; രണ്ടാം ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

ഓൾറൗണ്ട് പ്രകടനവുമായി രണ്ടാം ജയത്തോടെ സിംബാബ്‌വെയ്ക്കെതിരെയുള്ള പരമ്പരയിൽ മുന്നിലെത്തി ടീം ഇന്ത്യ. ബാറ്റിം​ഗിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും(66) ഋതുരാജ് ​ഗെയ്ക്വാദും(49) തിളങ്ങിയപ്പോൾ ബൗളിം​ഗിൽ മൂന്ന് വിക്കറ്റ് നേടിയ ...

സൈനിക അഭ്യാസവും ഫലിച്ചില്ല, ന്യുസിലൻഡ് രണ്ടാം നിരയോട് പൊട്ടി തകർന്ന് പാകിസ്താൻ; കണ്ണീരണിഞ്ഞ് ആരാധകർ

ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ പൊട്ടി തകർന്ന പാകിസ്താന് ആരാധകരുടെ പരിഹാസം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യുസിലൻഡ് മുന്നിലാണ്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു ലാഹോര്‍, ...