75th Republic Day - Janam TV

75th Republic Day

ദാൽ തടാകത്തിൽ ഒഴുകുന്നൊരു കൂറ്റൻ ദേശീയപതാക; കൗതുകവും അത്ഭുതവും നിറച്ചൊരു ആദരം

ശ്രീന​ഗർ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ വ്യത്യസ്ത മാതൃകയിലാണ് ശ്രീന​ഗറിലെ ഹൗസ്ബോട്ടുടമകൾ ആദരവൊരുക്കിയത്. ദാൽ തടാകത്തിൽ ത്രിവർണപതാകയുടെ മാതൃകയിൽ 130 ബോട്ടുകൾ അണിനിരത്തിയാണ് അവർ റിപ്പബ്ലിക് ദിനാഘോഷം ...

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത്; വർഷങ്ങൾക്ക് ശേഷം വീണ്ടും പറന്ന് ഡക്കോട്ട വിമാനം, പിതാവിനുള്ള ആദരവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായിരുന്ന ഡക്കോട്ട വിമാനം റിപ്പബ്ലിക് ദിനത്തിൽ ചരിത്രം കുറിച്ചു. കർത്തവ്യപഥിലെ ആകാശവീഥിയിൽ ആധുനിക യുദ്ധവിമാനങ്ങൾക്കൊപ്പമാണ് 1930 മോഡൽ വിമാനവും പറന്നുനീങ്ങിയത്. അഭിമാന നിമിഷങ്ങൾ. ...

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതി കോസ്റ്റ് ഗാർഡ് ബാൻഡ് സംഘം; ടീമിൽ മലയാളി സാന്നിധ്യം

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ചരിത്രമെഴുതി കോസറ്റ് ഗാർഡിന്റെ ബാൻഡ് സംഘം. കോസ്റ്റ് ഗാർഡ് ബാൻഡ് സ്ഥാപിതമായി 16 വർഷമായെങ്കിലും ഇതാദ്യമായാണ് റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്നത്. ...

ഒഡീഷയിലെ റിപ്പബ്ലിക് ദിനാഘോഷം; പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ

ഭുവനേശ്വർ: 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തി തെളിയിച്ച് യുവമലയാളി ഐപിഎസ് ഉദ്യോഗസ്ഥ. ഒഡീഷയിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് നയിച്ചത് മലയാളിയായ എ.ബി.ശിൽപയാണ്. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശിയായ ...

റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യ-ചൈന അതിർത്തിയിൽ ഐടിബിപിയുടെ കരുത്തുറ്റ പരേഡ്

ഇറ്റാനഗർ: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). അതിർത്തിയിൽ പരേഡ് നടത്തിയും ത്രിവർണ പതാക വീശിയും ഭാരത് മാതാ ...

ചന്ദ്രയാൻ-3 മുതൽ നാരീ ശക്തി വിളിച്ചോതുന്ന ‘ഇമ കെയ്‌ഥെൽ’ വരെ.. റിപ്പബ്ലിക് ദിനാഘോഷത്തിലെ ചിത്രങ്ങൾ കാണാം

ഇന്ത്യൻ സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതിയ 75-മത് റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ പരിസമാപ്തി. രാഷട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ ...

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്താതെ സിപിഎം; പതാക ഉയർത്തേണ്ട സമയത്ത് ഓഫീസ് തുറന്നില്ല

പാലക്കാട്; രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോഴും ദേശീയ പതാക ഉയർത്താതെ സിപിഎം. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് ദേശീയ പാതക ഉയർത്താതിരുന്നത്. പതാക ...

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ കർത്തവ്യപഥ്; ശ്രദ്ധയാകർഷിച്ച് ഫ്രഞ്ച് ഫോറിൻ ലെജിയൻ മ്യൂസിക് ബാൻഡിന്റെ പ്രകടനം

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ കർത്തവ്യപഥിൽ ശ്രദ്ധയാകർഷിച്ച് ഫ്രഞ്ച് ഫോറിൻ ലെജിയൻ മ്യൂസിക് ബാൻഡിന്റെ പ്രകടനം. ഫ്രഞ്ച് ഫോറിൻ ലെജിയന്റെ ഇൻഫൻട്രി റെജിമെന്റിൽ നിന്നുള്ള 33 സംഗീതജ്ഞർ ...

ജയ് ഹിന്ദ്! നമ്മുടെ വീരന്മാരുടെ ത്യാ​ഗങ്ങളെ ഓർക്കാം; ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം: മോഹൻലാൽ

മലയാളികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. നമ്മുടെ വീരന്മാരുടെ ത്യാ​ഗങ്ങളെ ഓർക്കണമെന്നാണ് മോഹൻലാൽ ആശംസകൾ അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐക്യവും പുരോഗതിയും ഒരുമിക്കുന്ന നല്ലൊരു ഭാവിക്കുവേണ്ടി കാത്തിരിക്കാമെന്നും ...

മഹാകവി ജി. ശങ്കരക്കുറുപ്പ് സ്വപ്‌നം കണ്ട സുവർണ കാലമാണ് ഈ അമൃത കാലം; മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ച് കേരളം. രാവിലെ 8.30- ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഭാരതം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത് 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഭാരതം ഒരുങ്ങുമ്പോൾ 70,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരിക്കിയിരിക്കുന്നതെന്ന് ഇതിന്റെ ...

കൃത്യമായി വായ്പയടച്ചു; റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും യാത്ര തിരിച്ച് ദമ്പതികൾ

എറണാകുളം: വായ്പ കൃത്യമായി അടച്ചതിന്റെ പേരിൽ ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് പങ്കെടുക്കാനുള്ള അവസരം സ്വന്തമാക്കി അങ്കമാലി സ്വദേശികൾ. എറണാകുളം അങ്കമാലി സ്വദേശി അ​ഗസ്റ്റിനും ഭാര്യ ഫിലോമിനയ്ക്കുമാണ് സ്വപ്നതുല്യമായ ...

75-ാമത് റിപ്പബ്ലിക് ദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭം കുറിക്കും. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തും. വിവിധ ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലെത്തി അദ്ദേഹത്തെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...