ശ്രീനഗർ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ വ്യത്യസ്ത മാതൃകയിലാണ് ശ്രീനഗറിലെ ഹൗസ്ബോട്ടുടമകൾ ആദരവൊരുക്കിയത്. ദാൽ തടാകത്തിൽ ത്രിവർണപതാകയുടെ മാതൃകയിൽ 130 ബോട്ടുകൾ അണിനിരത്തിയാണ് അവർ റിപ്പബ്ലിക് ദിനാഘോഷം കൊഴുപ്പിച്ചത്.ടൈംസ് നൗവാണ് വാർത്തയും വീഡിയോയും പങ്കുവച്ചത്.
പ്രാദേശിക ഭരണകൂടമാണ് ഇതിന്റെ ഒരു വീഡിയോ പുറത്തുവിട്ടത്. ജില്ല കേന്ദ്രങ്ങളിലെല്ലാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ലാൽ ചൗക്കിലും ജമ്മുകശ്മീരിലും ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ടൈംസ്
ആഘോഷങ്ങൾക്ക് രാജ്യത്തിന്റെ അതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണായിരുന്നു. വലിയൊരു സ്വീകരണമാണ് പ്രസിഡന്റിന് ഒരുക്കിയിരുന്നത്. കർത്തവ്യപഥിലെ ചടങ്ങുകൾ പ്രധാനമന്ത്രിക്കും ഇന്ത്യൻ പ്രസിഡന്റിനൊപ്പം വീക്ഷിച്ച അദ്ദേഹം ഇതിന്റെ സന്തോഷവും സമൂഹമാദ്ധ്യമങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. 13,000
ക്ഷണിക്കപ്പെട്ട അതിഥികളാണ് പരേഡ് കാണാനെത്തിയത്.
#WATCH | Srinagar, J&K: Rooftops of 120 ‘shikara’ boats on Dal Lake decorated in the colours of the Indian flag by the Srinagar District Administration. pic.twitter.com/b1SDeUDIh1
— ANI (@ANI) January 26, 2024
“>
#WATCH | Srinagar, J&K: Drone visuals of the rooftops of 120 ‘shikara’ boats on Dal Lake decorated in the colours of the Indian flag by the Srinagar District Administration. (26.01)
(Source: District Administration Srinagar) https://t.co/jGOvNwYc7J pic.twitter.com/dK3oqklEN6
— ANI (@ANI) January 27, 2024
“>