A Hemachandran - Janam TV
Saturday, November 8 2025

A Hemachandran

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

കോട്ടയം: മുൻ എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിൽ പിണറായി വിജയൻ സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ ആചാരലംഘനത്തിന് ആസൂത്രണം ചെയ്തുവെന്ന് തെളിയിക്കുന്ന മുൻ ഡിജിപി എ.ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് ...

യുവതി പ്രവേശനത്തെ എതിർത്ത വിശ്വാസികളെ മതഭ്രാന്തരായി ചിത്രീകരിച്ചു; ആചാരലംഘനത്തിന് ഒത്താശ ചെയ്തു; പോലീസിലും അമർഷമുണ്ടായി; ആത്മകഥയിൽ സുപ്രധാന വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളുപ്പെടുത്തലുമായി മുൻ ഡിജിപി എ ഹേമചന്ദ്രൻ. വിശ്വാസികളെ മതഭ്രാന്തരാക്കി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആചാരലംഘനത്തിന് സർക്കാരിന്റെ ഭാഗത്ത് ...