Aaditya L1 - Janam TV
Friday, November 7 2025

Aaditya L1

സെക്കൻഡിൽ‌ 3ലക്ഷം കിലോമീറ്റർ പ്രകാശവേഗം; ആദിത്യ എൽ-1-ന് വിവരം കൈമാറാൻ വേണ്ടത് ആറ് സെക്കൻഡ് മാത്രം! നി​ഗൂഢതകളെ ഒപ്പിയെടുക്കാൻ ഇസ്രോ കേന്ദ്രം സുസജ്ജം

ഭൂമിയുടെ ഊർജ്ജ സ്രോതസ്സായ സൂര്യന്റെ നി​ഗൂഢ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ സുപ്രധാന ഘട്ടമാണ് ഇന്നലെ പൂർത്തീകരിച്ചത്. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ‌ പെടാതെ ലാ​ഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ...

“From moonwalk to Sun dance”; ഇസ്രോയുടെ വിജയ​ഗാഥകളിൽ മൂന്നാമൻ ആദിത്യ എൽ-1;  വിജയാശംസകൾ നേർന്ന് നേതാക്കൾ

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ വിജയാശംസകൾ നേർന്ന് നേതാക്കൾ. ഇസ്രോയുടെ വിജയ​ഗാഥകളിൽ മൂന്നാമത്തേതാണ് ആദിത്യ എന്നാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക ...

ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചുവട് കൂടി അടുത്ത് ആദിത്യ എൽ-1; സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരം

ഭാരതത്തിൻ്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നതായി ഇസ്രോ. സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ ആറിന് ഏകദേശം 16 സെക്കൻഡോളം ...

ആദിത്യ എൽ1 ലക്ഷ്യത്തിലേക്ക്; ലഗ്രാഞ്ച് പോയിന്റിൽ മൂന്ന് പേടകങ്ങൾ; വിലയിരുത്തി ഐഎസ്ആർഒ

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അടുക്കുന്നു. ഐഎസ്ആർഒ ലക്ഷ്യം വെയ്ക്കുന്ന ലഗ്രാഞ്ച് പോയിന്റിൽ മറ്റ് ചില പേടകങ്ങളുമുണ്ട്. നാസയുടെയും ...

കുതിപ്പ് തുടർന്ന് ആദിത്യ എൽ-1; സഞ്ചാരപാതയിലെ ദൃശ്യം പകർത്തി പേടകം

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ സുപ്രധാന നാഴികക്കല്ലായി സൗരദൗത്യം ആദിത്യ എൽ1 കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ ആദിത്യ-എൽ1 പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഉപഗ്രഹം 70 സെമി ഗ്രോത്ത് ഇന്ത്യ ...

ആദിത്യ എൽ-1ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ പെർഫ്യൂം വരെ ഉപേക്ഷിച്ചു! ഐസിയുവിനേക്കാൾ ഒരു ലക്ഷം മടങ്ങ് വൃത്തിയുള്ള മുറികളിൽ മണിക്കൂറുകളോളം ജോലി; പിന്നിലെ കാരണമിത്..!

ജോലിക്ക് പോകാനിറങ്ങും മുൻപ് അൽപം പെർഫ്യൂമൊക്ക പൂശി സുഗന്ധപൂരിതമായാകും മിക്ക ആളുകളും ഓഫീസിലെത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ (ഐഐഎ) ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ...