aaryan khan - Janam TV
Friday, November 7 2025

aaryan khan

ആഡംബര കപ്പലിലെ ലഹരി പാർട്ടി; കോടതി പരാമർശം ആര്യന് തുണയായേക്കും; വാട്‌സ്ആപ്പ് ചാറ്റുകളിലൂടെ മയക്കുമരുന്ന് നൽകിയെന്ന് കരുതാനാകില്ല

മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ വാട്‌സ്ആപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനമാക്കി ആചിത് കുമാർ ആര്യൻ ഖാന് മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാനാവില്ലെന്ന് പ്രത്യേക ...

കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും

മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ ...

ആഡംബര കപ്പലിലെ ലഹരി വേട്ട; ഇനിയും ആരെല്ലാം കുടുങ്ങും? ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ കേസ് വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്‌ക്ക്

ന്യൂഡൽഹി: ലഹരി വസ്തുക്കളുമായി ആഡംബര കപ്പൽ മുംബൈ തീരത്ത് നിന്നും പിടികൂടിയ കേസ് ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്ക്ക്. ബോളിവുഡ് ...

ആര്യൻ ഖാന്റെ അറസ്റ്റ്; ഷാരൂഖിനെ സന്ദർശിച്ച് സൽമാൻ ഖാൻ; ചിത്രം പുറത്തുവിട്ടതിൽ രോഷാകുലനായി താരം

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരി വേട്ടയിൽ ഷാറൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സുനിൽ ഷെട്ടിയടക്കം നിരവധി ബോളിവുഡ് താരങ്ങളാണ് ആര്യൻ ഖാനെ പിന്തുണച്ച് ...

ആഡംബര കപ്പലിലെ ലഹരിപാർട്ടി: കുറ്റക്കാർ ആരായാലും കടുത്ത ശിക്ഷ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലെ

ന്യൂഡൽഹി: മുംബൈയിൽ ആഡംബര കപ്പലിലെ ലഹരിപാർട്ടിക്ക് പിന്നിലുള്ളവർ ആരായാലും അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലെ.ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും അവർക്ക് കടുത്ത ശിക്ഷ ...

‘മകന് ലഹരി ഉപയോഗിക്കാൻ പൂർണ സ്വാതന്ത്ര്യം’; ഷാറൂഖ് ഖാനെ തിരിഞ്ഞുകൊത്തുന്ന പഴയ അഭിമുഖം

മുംബൈ: 'മകന് ലഹരി ഉപയോഗിക്കാം, പെൺകുട്ടികളുടെ പുറകെ നടക്കാം, ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാം എങ്ങനെ എന്തും ചെയ്യാം' 1997 ൽ സിമി ഗരേവാളിന്റെ അഭിമുഖത്തിൽ ഷാറൂഖ് ഖാൻ ...