ആഡംബര കപ്പലിലെ ലഹരി പാർട്ടി; കോടതി പരാമർശം ആര്യന് തുണയായേക്കും; വാട്‌സ്ആപ്പ് ചാറ്റുകളിലൂടെ മയക്കുമരുന്ന് നൽകിയെന്ന് കരുതാനാകില്ല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര കപ്പലിലെ ലഹരി പാർട്ടി; കോടതി പരാമർശം ആര്യന് തുണയായേക്കും; വാട്‌സ്ആപ്പ് ചാറ്റുകളിലൂടെ മയക്കുമരുന്ന് നൽകിയെന്ന് കരുതാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 08:13 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ വാട്‌സ്ആപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനമാക്കി ആചിത് കുമാർ ആര്യൻ ഖാന് മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാനാവില്ലെന്ന് പ്രത്യേക കോടതി. വാട്‌സ്ആപ്പ് ചാറ്റ് മതിയായ തെളിവല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ തുടർനടപടികളിൽ ആര്യൻ ഖാന് സഹായകമാകുന്ന നിരീക്ഷണിത്. ആചിത് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ  പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.എൻസിബി സമർപ്പിച്ച പഞ്ചനാമ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നുംവിശ്വസനീയമായി തോന്നുന്നില്ലെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

എൻസിബിയുടെ റിപ്പോർട്ട് പ്രകാരം ആചിത് കുമാർ ആണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിട്ടുള്ളത്.ആചിത് കുമാറുമായുള്ള ആര്യൻ ഖാന്റെ വാട്‌സാപ്പ് ചാറ്റ് മാത്രമാണ് എൻ.സി.ബി.ക്ക് ഹാജരാക്കാൻ സാധിച്ചത്.

ഇത്തരം പ്രവർത്തനങ്ങളുമായി ആചിത് കുമാറിന് ബന്ധമുണ്ടെന്ന് കാണിക്കാൻ മറ്റൊരു തെളിവും ഹാജരാക്കിയിട്ടില്ല.ഗൂഡാലോചനയുടെ ഭാഗമായുള്ള തെളിവുകൾ ഹാജരാക്കാൻ എൻ.സി.ബി.ക്ക് കഴിഞ്ഞിട്ടില്ല. ഇയാൾ ഗൂഢാലോചന നടത്തിയെന്നാരോപിക്കുന്ന പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. അതിനാൽ ആചിത് കുമാറിനും ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസിൽ ആര്യനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന വാദം ആര്യൻ ഖാന് വേണ്ടി അഭിഭാഷകർ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ആര്യൻ മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ നിർണായക കണ്ണിയാണെന്നാണ് വാട്‌സ് ആപ്പ് ചാറ്റുകളിലൂടെ മനസിലാകുന്നതെന്നും അന്താരാഷ്‌ട്ര ബന്ധമുളള റാക്കറ്റാണ് ഇതിന് പിന്നിലെന്നുമാണ് എൻസിബി ചൂണ്ടിക്കാട്ടിയത്.

Tags: aaryan khanaryan khan before courtaryan khan bail
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies