abdu rahman - Janam TV

abdu rahman

സത്യപ്രതിജ്ഞാ ലംഘനവും; മുൻ കായിക മന്ത്രിക്കായി ഇമെയിൽ ഇടപാട് നടത്തിയത് പൊന്നാനി കോളജ് അധ്യാപിക; ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്ന് അമീറ

മെസ്സി കേരള സന്ദർശന വിവാദത്തിൽ ‘അമീറ’ ആരാണ്? മുൻമന്ത്രിയുടെ ഇ-മെയിൽ ഇടപാടിലെ നിർണായക കണ്ണി; അന്വേഷണത്തിൽ കൂടുതൽ ചോദ്യങ്ങൾ മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ...

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ കായികമന്ത്രി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സ്വകാര്യ ...

മെസ്സിയും കേരളവും!!! സർക്കാറിനെ മറയാക്കി ‘ചാനൽ മുതലാളിക്ക്’ പണമുണ്ടാക്കാനുള്ള ഒത്താശ; വി. അബ്ദുറഹിമാന്റെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; AFAയ്‌ക്ക് അയച്ച ഇ-മെയിൽ പുറത്ത്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻറെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി മുൻ മന്ത്രി നേരിട്ട് ...

പണം വാങ്ങി മുങ്ങി!!! എന്നാലും മെസ്സി ആ കാണിച്ചത് ശരിയായില്ല; ഇത് എന്റെ കുഴപ്പമല്ലെന്ന് വി. അബ്ദുറഹിമാൻ; കേസ് കൊടുക്കൂ പുള്ളേച്ചാ എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

​ തൃശ്ശൂർ: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ചേർന്ന് കേരളത്തെ 'പറ്റിച്ചു' എന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. കരാർ ...

‘കോഴിക്കോട് സൽമാൻ ഖാൻ വരും’!! ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ; ‘മലപ്പുറം മെസി’ ചീറ്റിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി അബ്ദു റഹ്മാൻ

മെസി വരുമെന്ന പ്രഖ്യാപനം ചീറ്റിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി അബ്ദു റഹ്മാൻ. കോഴിക്കോട് സ്റ്റേഡിയത്തിൽ അടുത്ത ദിവസം നടക്കുന്ന ബൈക്ക് റൈസ് ഉദ്ഘാടനം ചെയ്യാൻ ...

മന്ത്രി പങ്കെടുത്ത പരിപാടിയ്‌ക്കെത്തിയില്ല; അയൽക്കൂട്ടങ്ങൾക്ക് പിഴയിട്ട് സിഡിഎസ്

തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്‌മാൻ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ ചുമത്തിയത്. പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ ...

സ്പോർട്സ് വേറെ, മതം വേറെ , ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും ; സമസ്തയെ തള്ളി കായികമന്ത്രി

തിരുവനന്തപുരം ; സ്പോർട്സിനെ കായികരംഗവുമായി കൂട്ടിയിണക്കരുതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ . ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളികളഞ്ഞാണ് മന്ത്രിയുടെ വാക്കുകൾ . ‘ ...

ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച രേഖകൾ ഖത്തർ എംബിസിയ്‌ക്ക് നൽകാതെ കത്തിച്ചു കളഞ്ഞു; തന്നെ രാജ്യദ്രോഹിയെന്നോ രാജ്യസ്‌നേഹിയെന്നോ വിളിക്കാം; വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകൻ

കോഴിക്കോട്: സുപ്രധാന പദവിയിലിരിക്കെ രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായി മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകൻ ഒ അബ്ദുറഹ്മാൻ ആണ് രാജ്യദ്രോഹ പ്രവർത്തനം നടത്തിയെന്ന് സ്വയം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ജമാഅത്തെ ...