മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 10:56 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ കായികമന്ത്രി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഇടപെടലാണ് അബ്ദു റഹിമാൻ നടന്നതെന്ന് കായികമന്ത്രി ഒ. ജെനീഷ് ആരോപിച്ചു. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന മുൻമന്ത്രിയുടെ വാദത്തിനും കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് മുൻമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന തരത്തിലായിരുന്നു പദ്ധതിയുടെ ഘടനയെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം.

വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിക്കാണ് പദ്ധതിയുടെ സ്പോൺസർഷിപ്പ് ലഭിച്ചതെന്നും കമ്പനിയുടെ പശ്ചാത്തലം സംബന്ധിച്ച് മതിയായ പരിശോധന നടന്നില്ലെന്നും കായികമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പ്രൊപ്പോസലിൽ പോലും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.

 ആരാണ് അമീറ?
പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘അമീറ’ എന്ന പേരിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കായികമന്ത്രി പറഞ്ഞു. അമീറ ആരാണെന്നത് സംബന്ധിച്ച് അന്വേഷണം വേണം. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരമെന്നും മന്ത്രി  പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്. അബ്ദു റഹിമാന്റെ വിദേശയാത്രയെക്കുറിച്ച് മുൻമുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടായിരുന്നോ എന്നത് പരിശോധിച്ച് പറയാം. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയേണ്ടതാണെന്നും കായികമന്ത്രി വ്യക്തമാക്കി.

വിദേശയാത്രയ്‌ക്കും സർക്കാർ ഖജനാവിൽനിന്ന് പണം
‘മെസ്സി പദ്ധതി’യുടെ ഭാഗമായി മുൻമന്ത്രി  വിദേശയാത്ര നടത്തിയത് സർക്കാർ പണം ഉപയോഗിച്ചാണ്. ഏകദേശം 14 ലക്ഷം രൂപയാണ് യാത്രയ്‌ക്കായി ചെലവായത്. സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് മുൻമന്ത്രി ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.

 

Tags: messiabdu rahman
Share
Tweet
SendShare

More News from this section

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

പഞ്ചായത്തിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം; ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ഓട്ടോയ്‌ക്ക് സമീപം മൃതദേഹം

മെസ്സിയും കേരളവും!!! സർക്കാറിനെ മറയാക്കി ‘ചാനൽ മുതലാളിക്ക്’ പണമുണ്ടാക്കാനുള്ള ഒത്താശ; വി. അബ്ദുറഹിമാന്റെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; AFAയ്‌ക്ക് അയച്ച ഇ-മെയിൽ പുറത്ത്

മുഹമ്മദ് റസീലിന്റെ പോക്കറ്റിൽ 41 ഗ്രാം എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം

Latest News

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീകളുടെ അപേക്ഷയിൽ ഒപ്പ്! ആംആദ്മി എംഎൽഎ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി രേഖ ഗുപ്ത

ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?; ‘ധുരന്ധർ’ പ്രൊപ്പഗണ്ടയെന്ന വിമർശനത്തിന് നടൻ മാധവന്റെ ചുട്ട മറുപടി

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies