ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ മുൻ സ്റ്റാഫംഗങ്ങളുടെ മൊഴികൾ. വകുപ്പിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ...








