abhicharakola - Janam TV

abhicharakola

ഇരട്ട ആഭിചാര കൊല; ഇലന്തൂരിലെ വീട്ടിൽ വീണ്ടും അന്വേഷണ സംഘം; ഭഗവൽ സിംഗിന്റെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന്റെ പുറകിൽ കുഴിയെടുത്താണ് പരിശോധന

പത്തനംതിട്ട: ഇരട്ട ആഭിചാര കൊലക്കേസിൽ ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ വീണ്ടും പരിശോധന തുടർന്ന് അന്വേഷണ സംഘം. ഭഗവത് സിംഗിന്റെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന്റെ പുറകിൽ കുഴിയെടുത്താണ് ...

ആഭിചാരക്കൊലയുടെ ഏജന്റ് ഷാഫി ചില്ലറക്കാരനല്ല; കൊച്ചിയിലെ ഹോട്ടൽ മുതലാളി, ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും; പെരുമ്പാവൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഷാഫിയുടെ വളർച്ച ഞെട്ടിക്കുന്നത്

എറണാകുളം: ആഭിചാര കൊലയ്ക്കായി സ്ത്രീകളെ എത്തിച്ച ഏജന്റ് മുഹമ്മദ് ഷാഫിയുടെ ജീവിതം ഞെട്ടിക്കുന്നത്. സ്വന്തമായി സ്വകാര്യ ബസുൾപ്പെടെയുള്ള ഷാഫി നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ...

നവോത്ഥാന കേരളമേ കണ്ണുതുറന്നു കാണുക, ഇവിടെ സാംസ്‌കാരിക നായകർക്ക് മിണ്ടാട്ടം ഉണ്ടാവില്ല, : പ്രശാന്ത് ശിവൻ

പാലക്കാട്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ട ആഭിചാര കൊലയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകർക്കെതിരെ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. നരബലി  കേരളത്തിൽ ആയതു ...

ഇരട്ട ആഭിചാര കൊല; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സാമ്പത്തിക അഭിവൃദ്ധിയ്ക്കായി ഇലന്തൂരിൽ സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയ സംഭവത്തിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ...

വിപ്ലവം ‘നരബലി’യിലൂടെ ഉണ്ടാകട്ടെ; രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെയുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ; ‘അയ് ശരി’ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഇരട്ട ആഭിചാര കൊലപാതകത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു. രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടാണെന്നുമുളള ...

“തിരുവല്ലയിൽ ദമ്പതികൾ ഉണ്ട്”; “രണ്ട് ലക്ഷം വരെ വാങ്ങിയെടുക്കാം”; ആഭിചാരക്കൊലയിൽ ഏജന്റ് ഷാഫിയെ കുടുക്കിയത് ലോട്ടറി വിൽപ്പനക്കാരുടെ മൊഴി; ഇയാൾ കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം

എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലപാതകങ്ങൾക്ക് പിന്നാലെ ഏജന്റ് ഷാഫി കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഈ സ്ത്രീകൾ പോലീസിന് നൽകിയ നിർണായക വിവരങ്ങളാണ് ആഭിചാര കൊലയെക്കുറിച്ച് ...