ആഭിചാരക്കൊലയുടെ ഏജന്റ് ഷാഫി ചില്ലറക്കാരനല്ല; കൊച്ചിയിലെ ഹോട്ടൽ മുതലാളി, ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും; പെരുമ്പാവൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഷാഫിയുടെ വളർച്ച ഞെട്ടിക്കുന്നത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാരക്കൊലയുടെ ഏജന്റ് ഷാഫി ചില്ലറക്കാരനല്ല; കൊച്ചിയിലെ ഹോട്ടൽ മുതലാളി, ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും; പെരുമ്പാവൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഷാഫിയുടെ വളർച്ച ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 10:33 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ആഭിചാര കൊലയ്‌ക്കായി സ്ത്രീകളെ എത്തിച്ച ഏജന്റ് മുഹമ്മദ് ഷാഫിയുടെ ജീവിതം ഞെട്ടിക്കുന്നത്. സ്വന്തമായി സ്വകാര്യ ബസുൾപ്പെടെയുള്ള ഷാഫി നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ പുറത്ത് സാധാരണ വ്യക്തിയായി ആളുകളോട് ഇടപഴകാനും ഇയാൾ ശ്രദ്ധിച്ചിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ ഷാഫി എറണാകുളം സൗത്തിലാണ് താമസിച്ചുവരുന്നത്. സ്വന്തമായി വീടില്ല. അതിനാൽ ആഡംബര വീട്ടിൽ ഭീമമായ തുക വാടക നൽകിയായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഹോട്ടൽ ഉടമയും ബസുടമയുമാണ് ഷാഫി. കൊച്ചി നഗരത്തിലാണ് ഷാഫിയുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന് സമീപം ലോട്ടറി വിറ്റ് നടക്കുന്നവരെയായിരുന്നു ഇയാൾ ആഭിചാര കൊലകൾക്കായി നോട്ടമിട്ടിരുന്നത്.

ആലുവ- ഫോർട്ട് കൊച്ചി റൂട്ടിലാണ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള ബസ് സർവ്വീസ് നടത്തുന്നത്. അദീൻസ് എന്നാണ് ബസിന്റെ പേര്. മകളുടെ മക്കളുടെ പേരിലാണ് ഈ ബസ് എന്നാണ് വിവരം. ബസിന് പുറമേ നിരവധി വാഹനങ്ങളാണ് ഷാഫിയ്‌ക്ക് സ്വന്തമായി ഉള്ളത്. ഇയാളുടെ സ്‌കോർപിയോ കാറിലാണ് സത്രീകളെ ആഭിചാര കൊലക്കായി എത്തിച്ചത്. ഈ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ കാറുൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും മകളുടെ മക്കളുടെ പേരിലാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ഇയാൾ. പുത്തൻകുരിശിൽ 75 കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ലോറി ഡ്രൈവറായിരുന്നപ്പോഴായിരുന്നു ഈ സംഭവം. ഇത് കൂടാതെ ലഹരി സംഘങ്ങളുമായും ഇയാൾക്ക് അടുപ്പമുണ്ട്. ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നത്.

Tags: Murdershafiabhicharakola
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies