abhinandan varthaman - Janam TV
Saturday, November 8 2025

abhinandan varthaman

ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനഘൻ വർധമാനെ ആക്രമിച്ച പാക് മേജർ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: 2019-ൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ...

അഭിനന്ദൻ വർദ്ധമാനെ വിട്ടുനൽകിയതിന് പിന്നിൽ ഭയം‌; വിട്ടയച്ചില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താന് അറിയാമായിരുന്നു: അജയ് ബിസാരിയ

ന്യൂഡൽഹി: അഭിനന്ദൻ വർദ്ധമാനെ വിട്ടുനൽകാൻ പാകിസ്താൻ സന്നദ്ധമായതിന് പിന്നിൽ ഇന്ത്യയുടെ ശക്തമായ നിലപാടാണെന്ന് പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ. അന്ന് ഇന്ത്യ പാകിസ്താന് നൽകിയിരുന്ന ...

ശത്രുവിന് മേൽ അഗ്നിവർഷം തീർത്ത പോരാട്ട വീര്യം ചരിത്രത്തിലേക്ക്; അഭിനന്ദൻ വർദ്ധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പിൻവലിക്കാനൊരുങ്ങി വ്യോമസേന- IAF set to retire Abhinandan Varthaman’s MiG- 21 squadron

ന്യൂഡൽഹി: മിഗ്-21 പോർവിമാനങ്ങളുടെ അവശേഷിക്കുന്ന നാല് സ്ക്വാഡ്രണുകളിൽ ഒന്ന് കൂടി പിൻവലിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ശ്രീനഗർ ആസ്ഥാനമായുള്ള നമ്പർ 51 സ്ക്വാഡ്രണാണ് സെപ്റ്റംബർ 30ന് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. ...

ബലാക്കോട്ടിൽ പാക് യുദ്ധവിമാനം തകർത്ത അഭിനന്ദൻ വർദ്ധമാന് സ്ഥാനക്കയറ്റം നൽകി വായുസേന ; ഗ്രൂപ്പ് ക്യാപ്റ്റനാകും; കേണൽ റാങ്കിന് തുല്യം സ്ഥാനക്കയറ്റം

ന്യൂഡൽഹി : ഇന്ത്യയുടെ വീരപുത്രൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് സ്ഥാനകയറ്റം.വിംഗ് കമാൻഡർ സ്ഥാനത്തുനിന്ന് വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ആയിട്ടാണ് സ്ഥാനകയറ്റം. ഇന്ത്യൻ ആർമിയിലെ കേണലിന് ...