ബോളിവുഡിന്റെ പ്രണയജോഡി; മകൾ ആരാധ്യയ്‌ക്കൊപ്പം 17-ാം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
പതിനേഴാം വിവാഹ വാർഷികം വിപുലമായി ആഘോഷിച്ച് ബോളിവുഡ് താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹ വാർഷിക വിവരം താരങ്ങൾ ...








