സൂര്യകുമാറിന്റെ റെക്കോര്ഡ് ഇനി പഴങ്കഥ; 1,024 പന്തില് 2,000 ടി20 റണ്സ് തികച്ച് അഭിഷേക് ശര്മ്മ
ഇന്ഡോര്: ടി20 അന്താരാഷ്ട്ര ക്രിക്കറ്റില് റെക്കോര്ഡ് നേട്ടവുമായി ഇന്ത്യന് ഓപ്പണര് അഭിഷേക് ശര്മ. വെസ്റ്റ് ഇന്ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ പന്തുകള് നേരിട്ടതിന്റെ അടിസ്ഥാനത്തില് ഏറ്റവും വേഗത്തില് ...









