കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത; അമ്മയെയും സഹോദരിയെയും വാരിപ്പുണർന്ന് അഭിഷേക് ശർമ്മ; റെക്കോർഡ് പ്രകടനത്തിന് പിന്നാലെ വികാരാധീനനായി യുവതാരം; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത; അമ്മയെയും സഹോദരിയെയും വാരിപ്പുണർന്ന് അഭിഷേക് ശർമ്മ; റെക്കോർഡ് പ്രകടനത്തിന് പിന്നാലെ വികാരാധീനനായി യുവതാരം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 06:28 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ അതിവേഗ സെഞ്ച്വറി പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകൾ തകർത്ത താരമാണ് ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ. ഇപ്പോഴിതാ മത്സരശേഷം തന്റെ അമ്മയെയും സഹോദരിയെയും ആലിംഗനം ചെയ്ത് സന്തോഷം പങ്കുവെയ്‌ക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഹൃദയ സ്പർശിയായ വീഡിയോയിൽ അഭിഷേകിന്റെ സഹോദരി കോമൾ തന്റെ സഹോദരന്റെ റെക്കോർഡ് ഇന്നിംഗ്സിന് അഭിനന്ദനമറിയിക്കാൻ ഓടിയെത്തി ആലിംഗനം ചെയ്തു. പിന്നാലെ താരത്തിന്റെ മാതാവും സന്തോഷം പങ്കുവച്ച് മകനെ വാരിപ്പുണർന്നു.

ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ് അഭിഷേക് ഇംഗ്ലണ്ടിനെതിരെ നേടിയത്. വെറും 54 പന്തുകളിൽ നിന്ന് 135 റൺസെടുത്ത താരം 13 സിക്സറുകളും പറത്തി. ഇംഗ്ലണ്ട് ബൗളർമാരെ നിഷ്പ്രഭമാക്കിയുള്ള അഭിഷേകിന്റെ ഇന്നിംഗ്സ് ഇന്ത്യക്ക് 247/9 എന്ന കൂറ്റൻ സ്കോറാണ് സമ്മാനിച്ചത്. മത്സരം 150 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കി. മത്സരശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച അഭിഷേക് തന്നെ പിന്തുണച്ചതിന് പരിശീലകനും ക്യാപ്റ്റനും നന്ദിപറഞ്ഞു.

Abhishek Sharma hugging his sister and mother after the match. 🥺❤️

– Moment of the day! 🌟 pic.twitter.com/a3dRCpZhw4

— Mufaddal Vohra (@mufaddal_vohra) February 3, 2025

Tags: Record-Breaking Knock5th T20fastest CenturyfamilymotherIndia vs EnglandSisterabhishek sharmavedio
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies