ഒരു ദിവസം കൊണ്ടുണ്ടായതല്ല! അഭിഷേക് ശർമ്മയുടെ പരിശീലന വീഡിയോ പുറത്തുവിട്ട് 'ഗുരു" യുവരാജ് സിംഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു ദിവസം കൊണ്ടുണ്ടായതല്ല! അഭിഷേക് ശർമ്മയുടെ പരിശീലന വീഡിയോ പുറത്തുവിട്ട് ‘ഗുരു” യുവരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

സിംബാബ്‌വെക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്കായപ്പോൾ അഭിഷേക് ശർമ്മയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ അതിവേ​ഗ സെഞ്ച്വറി നേടിയാണ് യുവതാരം ഇതിന് മറുപടി നൽകിയത്. 46 പന്തിലായിരുന്നു കന്നി സെഞ്ച്വറി നേട്ടം. 42-കാരനായ യുവരാജ് സിംഗാണ് അഭിഷേക് ശർമ്മയെ പരിശീലിപ്പിച്ചിരുന്നത്. തുടക്ക കാലം മുതൽ മുൻ ഇന്ത്യൻ താരത്തിന് കീഴിലാണ് അഭിഷേക് ട്രെയിൻ ചെയ്യുന്നത്.

അഭിഷേകിന്റെ നേട്ടത്തിന് പിന്നാലെ താരത്തിന്റെ പരിശീലനം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് യുവരാജ് സിം​ഗ്. ഒരു കഠിന പരിശീലന വീഡിയോ പങ്കുവച്ചാണ് താരം അഭിഷേക് ശർമ്മയുടെ സമർപ്പണം വ്യക്തമാക്കിയത്. മത്സര ശേഷം യുവരാജിനെ വീഡിയോ കോളിൽ വിളിച്ച് അഭിഷേക് സംസാരിച്ചിരുന്നു.

‘റോം ഒരു ദിവസം കൊണ്ട് നിർമിച്ചതല്ല! അഭിഷേക് ശർമ്മയുടെ ആദ്യ സെഞ്ച്വറിയിലേക്കുള്ള യാത്ര! ഇനിയുമേറെ വരാനുണ്ട്.” —–യുവരാജ് പറഞ്ഞു. 23-കാരനായ അഭിഷേക് ഹൈദരാബാദ് സൺറൈസേഴ്സിനൊപ്പം വിസ്ഫോടന ബാറ്റിം​ഗ് പ്രകടനമാണ് പുറത്തെടുത്തത്. ട്രാവിസ് ഹെ‍ഡിനൊപ്പം ഓപ്പൺ ചെയ്ത താരം എതിരാളികളെ വെള്ളംകുടുപ്പിക്കുന്നത് ഐപിഎല്ലിൽ കണ്ടതാണ്.

Rome wasn’t built in a day!

Congratulations @IamAbhiSharma4 on the journey to your first International 100! Many more to come 👊💯 #AbhishekSharma #INDvsZIM pic.twitter.com/7qfZJTiqOd

— Yuvraj Singh (@YUVSTRONG12) July 8, 2024

Tags: t20yuvraj singhHundredabhishek sharmamaiden
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies