ഓൺലൈൻ തട്ടിപ്പിനെതിരെ പോലീസ് സജീവം; വീണ്ടെടുത്തത് 2.1 കോടി ദിർഹം; തട്ടിപ്പിനിരയാവുന്നവരിൽ കൂടുതലും വിദേശികൾ
അബുദാബി: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ നേരിടാൻ അബുദാബി പോലീസ് സജീവമായി രംഗത്ത്. യുഎഇയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 2.4 കോടി ദിർഹത്തിൽ 2.1 കോടിയാണ് അബുദാബി പോലീസ് ...