അബുദാബിയിൽ ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് സമീപം ജനറേറ്ററിന് തീപിടിച്ചു; ആണവ ഭീഷണിയില്ലെന്ന് അധികൃതർ
അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് ...






