അബുദാബിയിൽ 'ഇന്ത്യ ഉത്സവ്'; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ലുലു ഗ്രൂപ്പും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അബുദാബിയിൽ ‘ഇന്ത്യ ഉത്സവ്’; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ലുലു ഗ്രൂപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 10:38 am IST
FacebookTwitterWhatsAppTelegram

അബുദാബി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഗൾഫ് തലത്തിൽ ലുലു ഗ്രൂപ്പ് നടത്തുന്ന ‘ഇന്ത്യ ഉത്സവിന്’ അബുദാബിയൽ തുടക്കമാകും. തിങ്കളാഴ്ച അബുദാബിയിലെ അൽ വഹ്ദ മാളിലാണ് ആഘോഷങ്ങൾ നടക്കുക.

ഇന്ത്യൻ സംസ്‌കാരം, വ്യാപാരം, പാചകം എന്നിവയെ അടിസ്ഥാനമാക്കി ഗൾഫിലെ എല്ലാ ലുലു കേന്ദ്രങ്ങളിലും ‘ഇന്ത്യ ഉത്സവ്’ അരങ്ങേറുമെന്ന് ഗ്രൂപ്പ് ഡയറക്ടർ എം.എ സലീം പറഞ്ഞു.

ഇന്ത്യ ഉത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷം ഈ മാസം 17 വരെയും ജന്മാഷ്ടമി 17, 18 തിയതികളിലും ഗണേശ ചതുർഥി 25 മുതൽ 30 വരെയും ഓണാഘോഷം 30 മുതൽ സെപ്റ്റംബർ 8 വരെയും നടക്കും. കൂടാതെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി ആഘോഷങ്ങളും അരങ്ങേറും.

വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങൾ, വസ്ത്രങ്ങൾ, സമ്മാനപ്പൊതികൾ, മധുരപലഹാരങ്ങൾ, സദ്യ തുടങ്ങിയവയും പ്രത്യേകതകളായിരിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ ആഘോഷം കൂടിയായിരിക്കും ഇത്. എല്ലാ വിഭാഗങ്ങളിലുമായി ഒട്ടേറെ പ്രമോഷനുകളും ഓഫറുകളും ഏർപ്പെടുത്തും.

ഇന്ത്യൻ കരകൗശല വസ്തുക്കൾ, ഖാദി ഉൽപന്നങ്ങൾ, കശ്മീർ ഉൽപന്നങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകൾ. വിവിധ സംസ്ഥാനങ്ങളിലെ പാചകരീതികളും ലഘുഭക്ഷണങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ, സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും ‘ഇന്ത്യ ഉത്സവിന്’ മാറ്റ് കൂട്ടും.

 

 

Tags: Azadi@75Abudabhi
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies