നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ: 4,200 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം വീതം പിഴ ഈടാക്കി അബുദാബി പോലീസ് 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ: 4,200 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം വീതം പിഴ ഈടാക്കി അബുദാബി പോലീസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

അബു​ദാബി: നമ്പർ പ്ലേറ്റ് ദൃശ്യമാക്കാത്ത രീതിയിൽ വാ​ഹനമോടിച്ചവർക്കെതിരെ നടപടിയുമായി അബു​ദാബി പോലീസ്.  4,200 പേരിൽ നിന്നാണ് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയത്.  നിയമലംഘനങ്ങളുടെ വീഡിയോയും അബു​ദാബി പോലീസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

6 മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 4,200 ഡ്രൈവർമാർക്ക് പിഴ ഈടാക്കിയത്. സൈക്കിൾ പോലെയുള്ള ലോഡുകൾ കാറിന് പിന്നിലാക്കി കൊണ്ടു പോകുമ്പോൾ നമ്പർ പ്ലേറ്റുകൾ മറഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനാൽ ഇതൊഴിവാക്കാൻ വാഹനത്തിന്റെ പിറകിൽ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് നേരത്തെ തന്നെ അബുദാബി പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം അനുസരിക്കാതെ പലരും നിയമലംഘനം നടത്തി. ഇത്തരക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

400 ദിർഹമാണ് ഇവരിൽ നിന്നും പിഴയായി ഈടാക്കിയത്. വാ​ഹനമോടിക്കുന്നവർ റോഡ് നിയമങ്ങൾ പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡ്രൈവർമാർക്ക് വീണ്ടും പോലീസ് മുന്നറിയിപ്പ് നൽകി.

Tags: UAEnumber plateAbudabhi
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies