abvp - Janam TV
Friday, November 7 2025

abvp

കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചന: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകും: എബിവിപി

തിരുവനന്തപുരം : കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചനയിൽ പ്രതികരണവുമായി എബിവിപി.പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി . "പി ...

പി എം ശ്രീ: വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എബിവിപി പ്രകടനം

തൃശൂര്‍: കേരളത്തിൽ പിഎം ശ്രീ നടപ്പിലാക്കിയ സർക്കാർ തീരുമാനത്തിൽ എബിവിപിയുടെ സമരവിജയം ഉദ്ഘോഷിച്ച് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി. പി എം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ...

പോക്സോ കേസ് പ്രതിയായ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സാരംഗ് കോട്ടായിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പോലീസിന്റെ ഒത്തുകളി; എബിവിപി പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കണ്ണൂർ : പോക്സോ കേസ് പ്രതിയായ SFI മുൻ കണ്ണൂർ ജില്ലാ ജോയിൻ സെക്രട്ടറിയും മുൻ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായ സാരംഗ് കോട്ടായിയെ പോലീസ് അറസ്റ്റ് ...

പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്‌ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം എബിവിപിയുടെ സമര പോരാട്ടത്തിന്റെ വിജയം : എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്

തിരുവനതപുരം : പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം എബിവിപിയുടെ സമര പോരാട്ടത്തിന്റെ വിജയമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് ...

“മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരൽ; യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റി, അവിടെ ഹിജാബിന് പ്രസക്തിയില്ല”: എബിവിപി

എറണാകുളം: മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യൂ ഈശ്വരപ്രസാദ്. മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും ...

ഡൽഹി യൂണിവേഴ്സിറ്റിക്ക് ശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എല്ലാ സീറ്റുകളിലും എബിവിപി

ന്യൂഡൽഹി : 2025 ലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഹൈദരാബാദ് യൂണിവേഴ്സിറ്റി (യുഒഎച്ച്) പ്രഖ്യാപിച്ചു. ഈ വർഷം, എബിവിപി-എസ്എൽവിഡി (സേവ ലാൽ വിദ്യാർത്ഥി ദൾ) എല്ലാ ...

ABVP മുന്നിൽ തന്നെ, ഡൽഹി സർവകലാശാലയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി മുന്നിൽ. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എബിവിപി നേതാവ് ആര്യൻ മാനിന് ലീഡ് നില ഉയരുകയാണ്. ...

ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പ്; ABVP പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള എബിവിപി പ്രകടനപത്രിക പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മെട്രോയാത്രയ്ക്ക് ഇളവ് അടക്കമുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എബിവിപി ദേശീയ ജനറല്‍ ...

ദില്ലി സർവ്വകലാശാല തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എബിവിപി

ന്യൂഡൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വ്യാഴാഴ്ച ദില്ലി സർവ്വകലാശാല തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആര്യൻ മാൻ, ഗോവിന്ദ് തൻവർ, കുനാൽ ചൗധരി, ദീപിക ...

ചരിത്ര വിജയം; ഛണ്ഡീഗഢ് പഞ്ചാബ് സർവകലാശാല അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് ABVP നേതാവ് ഗൗരവ് വീർ സോഹൽ

ന്യൂഡൽഹി: ഛണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയുടെ പ്രസിഡൻ്റായി ഗൗരവ് വീർ സോഹൽ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു എബിവിപി സ്ഥാനാർത്ഥി പഞ്ചാബ് സർവകലാശാല പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. 3147 വോട്ട് ...

ഡൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ; മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിച്ച് സർവ്വകലാശാല

ന്യൂഡൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്ന പ്രതിഷേധത്തിന്റെ ഫലമായി ഡൽഹി സർവ്വകലാശാല ഭരണസമിതി ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന ...

SCERT പാഠപുസ്തകങ്ങളിലെയും അദ്ധ്യാപക കൈപുസ്തകത്തിലെയും തെറ്റുകൾ മാപ്പർഹിക്കാത്തത്; എബിവിപിയുടെ പരാതികൾക്ക് പിന്നാലെ നടപടി

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസരപഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ മാപ്പർഹിക്കാത്തതാണെന്ന് എബിവിപി ...

പട്ടിയെ വെട്ടി നാട്ടിൽ അക്രമം നടത്തുന്ന SDPIക്കാരുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ബാക്കിപത്രമാണ് MSF : ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുന്നു: SFI സംസ്ഥാന സെക്രട്ടറി PS സഞ്ജീവ്

പാലക്കാട് : എം എസ് എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ വാദ സംഘടനയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ലക്ഷണമൊത്ത ...

ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ; മത്സരിക്കുന്ന വിദ്യാർത്ഥികൾ 1 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്ന നിർദേശം ജനാധിപത്യ വിരുദ്ധമെന്ന് ABVP

ന്യൂഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾ ഒരു ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്ന നിർദേശം ജനാധിപത്യ വിരുദ്ധമാണെന്ന് എബിവിപി. ക്യാമ്പസ് പരിസരം വികൃതമാക്കുന്നത് തടയാൻ ...

വിഭജന ഭീകരതാ ദിനാചരണം: കാസർകോട് ഗവ. കോളേജിൽ എബിവിപി പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്‌ഐ ഗുണ്ടകൾ; സംഘർഷം

കാസര്‍കോട്: കാസർകോട് ഗവ. കോളേജിൽ വിഭജന ഭീകരതാ ദിനാചരണം നടത്തിയ എബിവിപി പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്‌ഐ ഗുണ്ടകൾ. ഇതേ തുടർന്ന് ഇവിടെ സംഘർഷം ഉണ്ടായി. വിഭജനഭീകരതാ ദിനാചരണത്തിന്റെ ...

‘ഇതിന്റെ പ്രസക്തി വരുന്ന തലമുറ അറിയേണ്ടതുണ്ട്’: വിഭജന ഭീകരതയുടെ ഓർമ്മദിനം; ആചരിച്ച് എബിവിപി

കാസർകോട്: ജില്ലയിലെ വിവിധ കോളേജുകളിൽ എബിവിപിയുടെ നേതൃത്വത്തിൽ വിഭജന ഭീകരത ദിനം ആചരിച്ചു. കാസർകോട് ​ഗവ. കോളേജ്, മഞ്ചേശ്വരം ​ഗോവിന്ദപൈ മെമ്മൊറിയൽ കോളേജ്, കാസർകോട് കേന്ദ്ര സർവ്വകലാശാല ...

എൻ സി ടി ശ്രീഹരി എബിവിപി സംസ്ഥാന സംഘടന സെക്രട്ടറി

തിരുവനന്തപുരം:  എബിവിപിയുടെ സംസ്ഥാന സംഘടന സെക്രട്ടറിയായി  എൻ സി ടി ശ്രീഹരിയെ നിയോഗിച്ചു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ  നടന്ന എബിവിപി കേന്ദ്രീയ പ്രവർത്തക സമിതി യോഗത്തിൽ  ദേശീയ ...

എബിവിപി കേന്ദ്ര പ്രവർത്തക സമിതിയോഗം സിലിഗുരിയിൽ ആരംഭിച്ചു; ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം പശ്ചിമബംഗാളിലെ സിലിഗുരിയിൽ ശനിയാഴ്ച ആരംഭിച്ചു. എബിവിപി നേതാക്കൾ വിശ്വഗുരു വിവേകാനന്ദൻ്റെയും വിദ്യദേവത സരസ്വതി ...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ തഴയുന്നത് വിദ്യാർത്ഥി വിരുദ്ധ നിലപാട്: എബിവിപി

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ തഴയുന്നത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കേരളത്തിലെ സർവകലാശാലകൾ നടത്തുന്ന പ്രോഗ്രാമുകൾക്ക് ...

ആലപ്പുഴ സ്‌കൂൾ കെട്ടിടം തകർന്ന സംഭവം; സർക്കാരിന്റെ ഹൈടെക് തള്ളുകൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നു : എബിവിപി

ആലപ്പുഴ: കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ കെട്ടിടം നിലം പതിച്ച സംഭവം സർക്കാരിൻ്റെ ഹൈടെക് അവകാശവാദങ്ങൾ പൊളിയുന്നത്തിൻ്റെ അവസാനത്തെ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ ...

ധർമ്മസ്ഥലയിലെ അസാധാരണമായി നടന്ന മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ എസ് ഐടി രൂപികരിച്ച കർണാടക സർക്കാർ നടപടി സ്വാഗതാർഹം: എബിവിപി

കർണാടകയിലെ ധർമ്മസ്ഥലയിൽ അനേകം ദുരൂഹ മരണങ്ങൾ നടന്നു എന്നുള്ള ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപികരിച്ച് അന്വേഷണം നടത്താൻ തീരുമാനമെടുത്ത കർണാടക സർക്കാർ ...

കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ്; തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ അനാസ്ഥ: എബിവിപി

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ ...

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തിരുവനന്തപുരം : കേരളത്തിൽ വിദ്യാനികേതനു കീഴിലുള്ള വിദ്യാലയങ്ങളിൽ ഗുരുപൂജ ദിനത്തിൽ നടന്ന പരിപാടിക്കെതിരെയുള്ള ഇടതുപക്ഷ സംഘടനകളുടെ പരാമർശം ആശയദാരിദ്ര്യം മൂലമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ...

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

തിരുവനന്തപുരം: KEAM എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. പരീക്ഷ കഴിഞ്ഞ് ...

Page 1 of 11 1211