abvp - Janam TV

abvp

69-ാമത് എബിവിപി ദേശീയ സമ്മേളനം; വിദ്യാർത്ഥി പരിഷത്ത് പ്രദർശനത്തിന് തുടക്കം

69-ാമത് എബിവിപി ദേശീയ സമ്മേളനം; വിദ്യാർത്ഥി പരിഷത്ത് പ്രദർശനത്തിന് തുടക്കം

ന്യൂഡൽഹി: എബിവിപി ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രദർശനം മുൻ ദേശീയ അധ്യക്ഷൻ ഡോ. രാജ്കുമാർ പാണ്ഡേ ഉദ്ഘാടനം ചെയ്തു. സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ ശതാബ്ദി ആഘോഷത്തിൻ്റെ ...

സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി

സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി

തിരുവനന്തപുരം: സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അം​ഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് ...

സംസ്ഥാനത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്: വിദ്യാർത്ഥി പരിഷത്തിന് മികച്ച മുന്നേറ്റം

സംസ്ഥാനത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്: വിദ്യാർത്ഥി പരിഷത്തിന് മികച്ച മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എബിവിപിയ്ക്ക് മികച്ച മുന്നേറ്റം തിരുവനന്തപുരം ജില്ലയിൽ മാറനെല്ലൂർ സ്കൂളിൽ വിദ്യാർത്ഥി പരിഷത്തിന് വിജയം. കോഴിക്കോട് ജില്ലയിലെ ...

69-ാമത് എബിവിപി ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

69-ാമത് എബിവിപി ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 69-ാം ദേശീയ സമ്മേളനം ഏഴ് മുതൽ 10 വരെ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ...

ഇനി ഇവർ നയിക്കും; എബിവിപി സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

ഇനി ഇവർ നയിക്കും; എബിവിപി സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

തിരുവനന്തപുരം: എബിവിപി 2023-2024 വർഷത്തെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനും സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ...

കണ്ണൂർ വിസിയെ പുറത്താക്കിയ നടപടി; ഇടതു സർക്കാരിന്റെ പിൻവാതിൽ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് എബിവിപി; മന്ത്രി ആർ.ബിന്ദു രാജിവയ്‌ക്കണമെന്നാവശ്യം

കണ്ണൂർ വിസിയെ പുറത്താക്കിയ നടപടി; ഇടതു സർക്കാരിന്റെ പിൻവാതിൽ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് എബിവിപി; മന്ത്രി ആർ.ബിന്ദു രാജിവയ്‌ക്കണമെന്നാവശ്യം

കണ്ണൂർ: സർവ്വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എബിവിപി. സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ...

പന്തളം എൻഎസ്എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐയുടെ ആക്രമണം

പന്തളം എൻഎസ്എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐയുടെ ആക്രമണം

പത്തനംതിട്ട: കേരള സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ മറവിൽ എബിവിപി പ്രവർത്തകരെ നേരെ അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ. എബിവിപിയുടെ ചെയർമാൻ സ്ഥാനാർത്ഥി ആദർശന് നേരെ അതിക്രൂരമായ ആക്രമണമാണ് ...

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ മുന്നേറ്റം

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ മുന്നേറ്റം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് വൻ മുന്നേറ്റം. എസ്എഫ്‌ഐ അപ്രമാദിത്യം പ്രഖ്യാപിച്ച പല കോളേജുകളിലും എബിവിപി ശക്തമായ മത്സരമാണ് കാഴ്ചവെച്ചു. പല ...

എബിവിപി ദേശീയ കാര്യകർത്താക്കളെ തിരഞ്ഞെടുത്തു; ഡോ. രാജ്ശരൺ ഷാഹി പ്രസിഡന്റ്, യാജ്ഞവൽക്യ ശുക്ല സെക്രട്ടറി

എബിവിപി ദേശീയ കാര്യകർത്താക്കളെ തിരഞ്ഞെടുത്തു; ഡോ. രാജ്ശരൺ ഷാഹി പ്രസിഡന്റ്, യാജ്ഞവൽക്യ ശുക്ല സെക്രട്ടറി

ന്യൂഡൽഹി: എബിവിപി 2023-24 വർഷത്തെ ഡോ.രാജ്ശരൺ ഷാഹിയേയും യാജ്ഞവൽക്യ ശുക്ലയേയും വീണ്ടും ദേശീയ പ്രസിഡന്റും സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ...

എൽപി സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ട് മുഖ്യമന്ത്രിക്ക് ജയ് വിളിപ്പിച്ച വിഷയം; ദേശീയ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷന് പരാതി നൽകി എബിവിപി

എൽപി സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ട് മുഖ്യമന്ത്രിക്ക് ജയ് വിളിപ്പിച്ച വിഷയം; ദേശീയ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷന് പരാതി നൽകി എബിവിപി

തിരുവനന്തപുരം: നവകേരള സദസ്സിനായി സ്‌കൂൾ വിദ്യാർഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതിൽ ദേശീയ ബാലാവകാശ കമ്മിഷന് കത്തയച്ച് എബിവിപി. സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയാണ് കത്തയച്ചത്. ...

സർക്കാർ പരിപാടികൾക്ക് ആളെ കൂട്ടുകയല്ല ഡിഇഒ-യുടെ പണി; നവകേരള സദസിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ എബിവിപി

സർക്കാർ പരിപാടികൾക്ക് ആളെ കൂട്ടുകയല്ല ഡിഇഒ-യുടെ പണി; നവകേരള സദസിന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ എബിവിപി

തിരുവനന്തപുരം: സർക്കാർ പരിപാടികൾക്ക് ആളെകൂട്ടുകയല്ല വിദ്യാഭ്യാസ ഓഫീസർമാരുടെ ജോലിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റിയ നവകേരള സദസിന് വിദ്യാർത്ഥികളെ നിർബന്ധിതമായി ...

എബിവിപി ദേശീയ സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്ത് വിദ്യാർത്ഥികൾ

എബിവിപി ദേശീയ സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്ത് വിദ്യാർത്ഥികൾ

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡൽഹി അംബേദ്കർ സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി സർവകലാശാല ...

ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ വാര്‍ഷികം : എബിവിപി ഹിന്ദവി സ്വരാജ് യാത്ര 28 ന്

ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ വാര്‍ഷികം : എബിവിപി ഹിന്ദവി സ്വരാജ് യാത്ര 28 ന്

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച് എബിവിപി ഈ മാസം 28ന് ഹിന്ദവി സ്വരാജ് യാത്ര സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ആരംഭിക്കുന്ന യാത്ര, ശിവാജി ...

ഐടിഐകളിലെ സമയക്രമം പുനഃക്രമീക്കണമെന്ന് ആവശ്യം; നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

ഐടിഐകളിലെ സമയക്രമം പുനഃക്രമീക്കണമെന്ന് ആവശ്യം; നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഐടിഐ വിദ്യാർത്ഥികള്‍ക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ നവംബർ 17 ന് സംസ്ഥാനത്തെ ഐടിഐകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി. കേരളത്തിലെ ഐടിഐകളിൽ സർക്കാർ നടത്തുന്നത് തികഞ്ഞ ...

ഉത്തരാഖണ്ഡ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് എബിവിപി ; 56 കോളേജുകളിൽ ഭരണം

ഉത്തരാഖണ്ഡ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് എബിവിപി ; 56 കോളേജുകളിൽ ഭരണം

ഡെറാഡൂൺ ; ഉത്തരാഖണ്ഡിലെ കോളേജുകളിൽ എബിവിപിയുടെ വിജയക്കുതിപ്പ് . സംസ്ഥാനത്തെ 120 കോളേജുകളിലെ 113 കോളേജുകളിലാണ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത് . ഇതിൽ 56 കോളേജുകളിൽ ...

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപി പാനൽ പ്രഖ്യാപിച്ചു; പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഷെയ്ഖ് ആയേഷ

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപി പാനൽ പ്രഖ്യാപിച്ചു; പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഷെയ്ഖ് ആയേഷ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി പാനൽ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വിശാഖപട്ടണം സ്വദേശിയായ ഷെയ്ഖ് ആയേഷയാണ്. കെമിസ്ട്രി ഗവേഷക വിദ്യാർത്ഥിനിയാണ് ...

കേരളീയത്തിലെ മനുഷ്യ പ്രദർശനം; വനവാസി സമൂഹത്തെ ബോധപൂർവ്വം ഇകഴ്‌ത്തിക്കാട്ടാനുള്ള സർക്കാർ ശ്രമം: എബിവിപി

കേരളീയത്തിലെ മനുഷ്യ പ്രദർശനം; വനവാസി സമൂഹത്തെ ബോധപൂർവ്വം ഇകഴ്‌ത്തിക്കാട്ടാനുള്ള സർക്കാർ ശ്രമം: എബിവിപി

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ വനവാസി വിഭാ​ഗങ്ങളെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി. കേരളീയത്തിലെ മനുഷ്യ പ്രദർശനം കേരള സമൂഹത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് യൂറോപ്പിൽ ആഫ്രിക്കൻ ...

എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസം പഠിപ്പ് മുടക്കി എസ്എഫ്ഐ

എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസം പഠിപ്പ് മുടക്കി എസ്എഫ്ഐ

കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് പോളി ടെക്നിക് കോളേജിൽ മൂന്ന് ദിവസം പഠിപ്പ് മുടക്കി എസ്എഫ്‌ഐ പ്രവർത്തകർ. എബിവിപി പ്രവർത്തകയെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത മൂന്ന് ...

എബിവിപി പ്രവർത്തകർക്കെതിരെ പോലീസിന്റെ കള്ളക്കേസ്; പിന്നിൽ സിപിഎം എന്ന് ആരോപണം

എബിവിപി പ്രവർത്തകർക്കെതിരെ പോലീസിന്റെ കള്ളക്കേസ്; പിന്നിൽ സിപിഎം എന്ന് ആരോപണം

തൃശൂർ: എബിവിപി പ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകർ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിക്കുന്നു. കുന്നംകുളം വിവേകാനന്ദ കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ്‌ഐ പ്രവർത്തകരെ ചോദ്യം ...

വിദ്യാർത്ഥിനിയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിക്ക് പരാതി നൽകി എബിവിപി

വിദ്യാർത്ഥിനിയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിക്ക് പരാതി നൽകി എബിവിപി

കണ്ണൂർ: വിദ്യാർത്ഥിനിയെ എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിയെ നേരിൽ കണ്ട് പരാതി നൽകി ...

എബിവിപി പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലേക്ക് മാർച്ച് നടത്തി എബിവിപി

എബിവിപി പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലേക്ക് മാർച്ച് നടത്തി എബിവിപി

കണ്ണൂർ: എബിവിപി പ്രവർത്തകയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലേക്ക് മാർച്ച് നടത്തി എബിവിപി. വിദ്യാർത്ഥിനി പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ ...

എബിവിപി പ്രവർത്തകയെ എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കേസെടുത്ത് പോലീസ്

എബിവിപി പ്രവർത്തകയെ എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കേസെടുത്ത് പോലീസ്

കണ്ണൂർ: എബിവിപി പ്രവർത്തകയെ എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിനിയും പരാതിക്കാരിയുമായ ആരാധനയുടെ പരാതിയിലാണ് പോലീസ് ...

സാമൂഹിക, പാരിസ്ഥിതിക, വിദ്യാഭ്യാസ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ ക്ഷണിച്ച് എബിവിപി; പങ്കുവെക്കേണ്ടത് ഇങ്ങനെ…

സാമൂഹിക, പാരിസ്ഥിതിക, വിദ്യാഭ്യാസ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ ക്ഷണിച്ച് എബിവിപി; പങ്കുവെക്കേണ്ടത് ഇങ്ങനെ…

ന്യൂഡൽഹി: രാജ്യത്തുടനീളമുളള വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പാരിസ്ഥിതിക വിഷയങ്ങളിൽ നിർദ്ദേശങ്ങൾ ക്ഷണിച്ച് എബിവിപി. ഡൽഹിയിൽ നടക്കാനിരിക്കുന്ന ദേശീയ സമ്മേളനത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളുടെ ...

‘രാഖി കെട്ടരുത്, എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്യരുത്’; കണ്ണൂരിൽ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ

‘രാഖി കെട്ടരുത്, എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്യരുത്’; കണ്ണൂരിൽ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകർ

കണ്ണൂർ: എബിവിപി പ്രവർത്തകയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ. കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലാണ് സംഭവം. എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഒന്നാംവർഷ ബിരുദവിദ്യാർത്ഥിനിയെ ...

Page 2 of 7 1 2 3 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist