ചൂട് സഹിക്കാൻ വയ്യ! ലക്‌നൗ ട്രാഫിക് പൊലീസിന് ഇനി ‘എസി ഹെൽമറ്റ്’
ലക്‌നൗ: കത്തുന്ന ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ട്രാഫിക് പൊലീസുകാർക്ക് എസി ഹെൽമറ്റ് വാങ്ങാൻ ഒരുങ്ങി ലക്നൗ പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ ഹെൽമറ്റ് ഉപയോഗിച്ചു തുടങ്ങി. വിജയകരമാണെങ്കിൽ 500 ഹെൽമറ്റുകൾ ...



