Actor Bala - Janam TV

Actor Bala

കുടിച്ചു കരൾ പോയതല്ല; ആ രണ്ടു പേരുടെ പേര് ഞാൻ പറഞ്ഞാൽ, അവർ ജയിലിലാകും; കരൾരോഗം ഉണ്ടാവാനുള്ള കാരണം മറ്റൊന്ന്: തുറന്ന് പറഞ്ഞ് ബാല

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് നാട്ടുകാരനാണെങ്കിലും മലയാളികൾക്ക് എന്നും ബാലയോടൊരു പ്രത്യേക മമതയാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് ...

ആർക്കും വേർപിരിക്കാൻ കഴിയാത്തതാണ് അച്ഛൻ – മകൾ ബന്ധം; ഏറ്റവും ഇഷ്ടം ഡാഡിയെയാണെന്ന അവളുടെ വാക്കുകൾ മറക്കാനാവില്ല; ആശുപത്രിയിൽ കാണാനെത്തിയ മകളുടെ വിശേഷങ്ങളുമായി ബാല

കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല സുഖം പ്രാപിച്ച ശേഷമുള്ള ഓരോ വാർത്തകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആശുപത്രി വിട്ടശേഷമാണ് ബാല തന്റെ സോഷ്യൽ മീഡിയ പേജുകളിൽ വീണ്ടും ...

ഒറ്റയ്‌ക്ക് പോരാടുമ്പോള്‍ കൂടെ നിന്നവനാണ് ഇവന്‍, സമ്മാനം പോലെ കിട്ടിയ ബന്ധം; സുഹൃത്തിന്റെ പിറന്നാൾ ആഘേഷമാക്കി ബാല

കരൾ രോ​ഗത്തെ തുടർന്ന് നീണ്ട നാളായി ചികിത്സയിലായിരുന്ന നടൻ ബാല തന്റെ ആരോ​ഗ്യസ്ഥിതി ഇപ്പോൾ വീണ്ടെടുക്കുകയാണ്. എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കു ...

എല്ലാവർക്കും എന്റെ സർപ്രൈസുകൾ ഉണ്ട്; രണ്ട് മാസത്തിന് ശേഷം ആരാധകർക്കുള്ള വീഡിയോയുമായി ബാല

ഏറെ നാളുകൾക്ക് ശേഷം ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കാനെത്തി നടൻ ബാല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് വിശേഷങ്ങൾ പങ്കുവെച്ച് ...

മതമോ ജാതിയോ ഒന്നുമല്ല, ഞാനൊരു ഹിന്ദുവാണ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം ആദ്യമായി വീഡിയോ പങ്കുവച്ച് ബാല

കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബാല ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ബാല ഫേസ് ബുക്കിൽ പങ്കുവെച്ചത്. നടൻ ...

എലിസബത്തിനെ ചേർത്ത് പിടിച്ച് ബാല;ശസ്ത്രക്രിയയ്‌ക്ക് ശേഷമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് താരം

കരൾരോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന നടൻ ബാല ശാസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുൻപായിരുന്നു ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ നടന്നത്. ശാസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് ...

നടൻ ബാലയുടെ കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു; പക്ഷേ ആശുപത്രി വിടാൻ ഇനിയും വൈകും

കഴിഞ്ഞ മാസാണ് കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ തുടരുന്ന ബാലയുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരിലേയ്ക്ക് എത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ...

ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും, അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും; തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്

അഭിനയവും സംഗീതവും കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ് അഭിരാമി. ഇപ്പോഴിതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കുറിച്ച് ...

മേജർ ഓപ്പറേഷനുണ്ട്, മരണസാധ്യതയേറെ, പ്രാർത്ഥനകൾ വേണം; ഒന്നരമാസത്തിന് ശേഷം വിവാഹവാർഷിക ദിനത്തിൽ കാമറയ്‌ക്ക് മുന്നിലെത്തി നടൻ ബാല

നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ബാല ആരാധകർക്ക് മുമ്പിലെത്തി. വിവാഹ വാർഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും ...

അഡ്മിറ്റായ സമയത്ത് ബാലയുടെ രോ​ഗാവസ്ഥ ക്രിട്ടിക്കലായിരുന്നു, ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന് തോന്നുന്നു: പ്രതികരണവുമായി നടനെ ചികിത്സിച്ച ഡോക്ടർ

കൊച്ചി: കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ രോ​ഗത്തെ കുറിച്ച് നിരവധി വാർത്തകളാണ് പ്രചരിച്ചത്. ഇപ്പോഴിതാ ബാലയുടെ രോ​ഗാവസ്ഥയെ ...

‘ബാല ചേട്ടൻ വിഷമത്തിലാണ്’; കഴിഞ്ഞ നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാകുന്നു: ബാലയുടെ ഭാര്യ എലിസബത്ത്

കൊച്ചി: കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടന്‍ ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് ബാല ചികിത്സയിലുള്ളത്. കടുത്ത കരൾ രോ​ഗവുമാണ് താരത്തിന്. ...

ബാലയെ കാണാൻ ഓടിയെത്തി പാപ്പുവും അമൃതയും; എത്തിയത് കുടുംബസമേതം, അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു

കൊച്ചി: ആശുപത്രിയിൽ ചികിത്സയിലുള്ള ബാലയെ സന്ദർശിച്ച് അമൃത സുരേഷും മകളും. കൊച്ചി അമൃതാ ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി ...

ആശുപത്രിയിൽ ബാലയെ സന്ദർശിച്ച് ഉണ്ണിമുകുന്ദൻ

എറണാകുളം: അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. പ്രൊഡ്യൂസർ എൻ.എം ബാദുഷയും ഒപ്പമുണ്ടായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്. ”ഉണ്ണി ...

bala

നടൻ ബാല ആശുപത്രിയിൽ

  കൊച്ചി: സിനിമാ നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിലാണ് ബാലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. കരൾരോഗവുമായി ...

കിട്ടിയോ? ഇല്ല, ചോദിച്ചു മേടിച്ചു! ബാലയ്‌ക്ക് പ്രതിഫലം നൽകിയതിന്റെ തെളിവുകൾ നിരത്തി ഉണ്ണിമുകുന്ദൻ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെ തെളിവുകൾ നിരത്തി ഉണ്ണിമുകുന്ദൻ. ആരോപണങ്ങൾ നിഷേധിക്കുകയാണെന്ന് വ്യക്തമാക്കിയതിന് ...

സോഷ്യൽ മീഡിയയിൽ താരമാണെന്ന് പറഞ്ഞ് വലിയ ഡിമാന്റാണ് ബാല മുന്നോട്ടു വച്ചത്; ആ തുക എനിക്ക് താങ്ങാൻ കഴിയില്ല; സൗഹൃദം എന്താണെന്ന് ഇപ്പോൾ ഞാൻ പഠിച്ചു; ഒരാൾക്കും സിനിമയിൽ പ്രതിഫലം നൽകാതിരുന്നിട്ടില്ല എന്ന് ഉണ്ണി മുകുന്ദൻ

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന നടൻ ബാലയുടെ ആരോപണം തള്ളി നടൻ ഉണ്ണി മുകുന്ദൻ. സിനിമയിൽ പണിയെടുത്ത പലർക്കും പ്രതിഫലം നൽകിയില്ലെന്നാരോപിച്ച് നടനും ...

ഉണ്ണിമുകുന്ദൻ പണം നൽകിയില്ല എന്ന ആരോപണം തള്ളി സംവിധായകൻ അനൂപ് പന്തളം; ആവശ്യമില്ലാത്ത വിവാദമായി പോയി എന്ന് മിഥുൻ രമേശ്; പ്രതിഫലം വേണ്ടന്നു പറഞ്ഞ ബാലയ്‌ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്ന് നിര്‍മ്മാതാക്കള്‍

'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം തള്ളി സിനിമയുടെ സംവിധായകനും നിർമ്മാതാക്കളും. സിനിമയിൽ പണിയെടുത്ത പലർക്കും പ്രതിഫലം നൽകിയില്ലെന്നാരോപിച്ച് നടനും നിർമ്മാതാവുമായ ...

‘വൃത്തികേടായിട്ടുണ്ട് അല്ലേ, എന്തെങ്കിലും പറയാനുണ്ടോ’; തലയിൽ വിഗ്ഗ് വച്ച് ബാലയുടെ പുതിയ വീഡിയോ

സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് നടൻ ബാല. അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബാലയുടെ വിവാഹ മോചനത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമെല്ലാം ​ഗോസിപ്പുകളും വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു ...

എലിസബത്തിനെ ‘കിഡ്‌നാപ്പ്’ ചെയ്ത് ബാല, പിന്നാലെ ‘അറസ്റ്റും’; ആശുപത്രിയിൽ നാടകീയ സംഭവങ്ങൾ..

നടൻ ബാലയും ജീവിത പങ്കാളി എലിസബത്തും വിവാഹ മോചനം നേടുകയാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിച്ചിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇരുവരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ...

ഷെഫീക്കിന്റെ സന്തോഷം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; ‘രകിട രകിട രകിട’; വിജയം ആഘോഷിച്ച് ബാലയുടെ തട്ടുപൊളിപ്പൻ ഡാൻസ്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കയ്യടികൾ നേടുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്ത ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഷെഫീക്ക് ...

Page 2 of 2 1 2