ബാലയെ കാണാൻ ഓടിയെത്തി പാപ്പുവും അമൃതയും; എത്തിയത് കുടുംബസമേതം, അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ബാലയെ കാണാൻ ഓടിയെത്തി പാപ്പുവും അമൃതയും; എത്തിയത് കുടുംബസമേതം, അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു

Janam Web Desk by Janam Web Desk
Mar 7, 2023, 04:34 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി: ആശുപത്രിയിൽ ചികിത്സയിലുള്ള ബാലയെ സന്ദർശിച്ച് അമൃത സുരേഷും മകളും. കൊച്ചി അമൃതാ ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു.

ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്. പാപ്പുവും ചേച്ചിയും അദ്ദേഹത്തെ കണ്ടു, സംസാരിച്ചു. നിലവിൽ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. ദയവ് ചെയ്ത് വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ആയിരുന്നു അഭിരാമി സുരേഷിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയേയും തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ഇപ്പോൾ ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവർത്തകർ അടക്കം നിരവധി പേരാണ് ബാലയെ ആശുപത്രിയിലേക്ക് എത്തി സന്ദർശിച്ചത്.

ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, നിർമ്മാതാവ് ബാദുഷ, പിആർഒ വിപിൻ കുമാർ, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു.

Tags: Actor Balaamritha suresh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഷൂട്ടിം‌ഗിനിടെ രജനീകാന്തിനു പരിക്ക്

രജനികാന്തും മകൾ ഐശ്വര്യയും ഒന്നിക്കുന്ന പുത്തൻ ചിത്രം എത്തുന്നു; ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചു

ട്രാഫിക്കില്ലാതെ അതിവേഗം കൊച്ചിയിലെത്തണം; വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ

ട്രാഫിക്കില്ലാതെ അതിവേഗം കൊച്ചിയിലെത്തണം; വന്ദേഭാരതിൽ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബൻ

കലാകാരന്മാരെ വിലക്കുന്ന, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം; ദേശീയ ജൂറിക്ക് മനുഷ്യ സലാം, കലാസലാം: ഹരീഷ് പേരടി

എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്; രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണ്; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് ഹരീഷ് പേരടി

അവൾക്കെന്നും ഒരു സ്വപ്‌നമുണ്ടായിരുന്നു; വേർപിരിയലിന് ശേഷം രശ്മികയെ കുറിച്ച് രക്ഷിത് ഷെട്ടി

അവൾക്കെന്നും ഒരു സ്വപ്‌നമുണ്ടായിരുന്നു; വേർപിരിയലിന് ശേഷം രശ്മികയെ കുറിച്ച് രക്ഷിത് ഷെട്ടി

മാംസാഹാരം ഉപേക്ഷിച്ച പ്രമുഖർ; വെജിറ്റേറിയനായും വീഗനായും മാറിയ താരങ്ങൾ; ‘ഫിറ്റായി’ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം

മാംസാഹാരം ഉപേക്ഷിച്ച പ്രമുഖർ; വെജിറ്റേറിയനായും വീഗനായും മാറിയ താരങ്ങൾ; ‘ഫിറ്റായി’ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം

ഹൻസികയ്‌ക്ക് ഇന്ന് 18-ാം പിറന്നാൾ, മകളെ സ്‌കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതു പോലെ; ജന്മദിനാശംസകൾ നേർന്ന് കൃഷ്ണകുമാർ

ഹൻസികയ്‌ക്ക് ഇന്ന് 18-ാം പിറന്നാൾ, മകളെ സ്‌കൂളിൽ ചേർക്കാൻ പോയതൊക്കെ ഇന്നലെ നടന്നതു പോലെ; ജന്മദിനാശംസകൾ നേർന്ന് കൃഷ്ണകുമാർ

Load More

Latest News

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

എൻഐഎ മൂന്ന് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഐഎസ് ഭീകരൻ; മുഹമ്മദ് ഷാനവാസ് പിടിയിൽ

‘വൈഷ്ണവ് ജന് തോ…’ വീണ്ടും ഭാരതീയരുടെ മനം കവർന്ന് ജർമ്മൻ കലാകാരി; പ്രശംസിച്ച് പ്രധാനമന്ത്രി

‘വൈഷ്ണവ് ജന് തോ…’ വീണ്ടും ഭാരതീയരുടെ മനം കവർന്ന് ജർമ്മൻ കലാകാരി; പ്രശംസിച്ച് പ്രധാനമന്ത്രി

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിലെ മെഡൽ വേട്ടയ്‌ക്ക് തുടക്കം; 3000 മീറ്റർ സ്‌കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

കഞ്ചാവ് വിൽപ്പന; വിവിധഭാഷ തൊഴിലാളി പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി

വീട്ടിൽ കയറി നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ആക്രമിച്ചത് തന്നെ കളിയാക്കതിന്റെ ദേഷ്യത്തിലെന്ന് പ്രതി

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ജയ് ജവാൻ, ജയ് കിസാൻ’ തലമുറകളെ പ്രചോദിപ്പിക്കുന്നു; രാഷ്‌ട്ര പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും നേതൃത്വവും മാതൃകാപരം; ലാൽ ബഹദൂർ ശാസ്ത്രിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഉരസി; ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ സംഘർഷം

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies