കാരുണ്യ ലോട്ടറിയടിച്ചേ!!! സന്തോഷം പങ്കുവച്ച് നടന്‍ ബാല; പണം കോകിലയ്‌ക്ക്….
ലോട്ടറി അടിച്ച വിവരം പങ്കുവച്ച് നടൻ ബാല. ഫെയ്സ്ബുക്കിലൂടെയാണ് ബാല സന്തോഷം ആരാധകരെ അറിയിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ 25,000 രൂപയുടെ ഭാഗ്യമാണ് ബാലയെ തേടിയെത്തിയത്. ‘ആദ്യത്തെ തവണ, ...