Actor Mohanlal - Janam TV

Actor Mohanlal

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

മോഹൻലാൽ–വിസ്മയ മോഹൻലാൽ എന്നിവരുടെ സാന്നിധ്യവും വ്യത്യസ്ത ദൃശ്യഭാഷയും കൊണ്ട് ശ്രദ്ധ നേടിയ ‘തുടക്കം’ പുതിയ പോസ്റ്ററിലൂടെ വീണ്ടും ചർച്ചയാകുന്നു. ഓഗസ്റ്റ് 7-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ...

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

തിരുവനന്തപുരം : നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് സൂപ്പർതാരം മോഹൻലാൽ. "മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ" എന്ന് ...

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : എക്കോ’ മികച്ച ചിത്രം മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

കൊച്ചി : 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. കല്യാണി പ്രിയദര്‍ശന്‍ (ചിത്രം: ...

സെഞ്ച്വറി അടിക്കാൻ പ്രിയൻ – ലാൽ കൂട്ടുക്കെട്ട്: ‘ലാലേട്ടന്റെ’ അച്ഛനാകാൻ പുതിയ മുഖത്തെ തേടുന്നു!

  ​മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലായ നൂറാമത്തെ ചിത്രത്തെ കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് ...

ജനോത്സവത്തിനു തിരി തെളിഞ്ഞു : സാംസ്കാരിക കേരളത്തിന്റെ വിശ്വരൂപം സൂപ്പർതാരം മോഹൻ ലാൽ ഉദ്‌ഘാടനം നിർവഹിച്ചു

ന്യൂഡൽഹി : ജനം ടിവിയും ജനം സൗഹൃദവേദിയും വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ താൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക മഹാമഹം ജനോത്സവത്തിനു തിരി തെളിഞ്ഞു. മലയാള സിനിമയുടെ സൂപ്പർതാരം ...

വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: നടൻ മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യണമെന്ന് കോടതി: വൈകിട്ട് നാലരക്കുള്ളിൽ ലിങ്കുകൾ നീക്കിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം

ന്യൂഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടി എടുത്തു. മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര്, ശബ്ദം, ചിത്രം ...

മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖം: ചെലവായത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പ്രത്യേക അഭിമുഖ പരിപാടിയുടെ സാമ്പത്തിക കണക്കുകൾ പുറത്ത്. ...

‘വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം’; ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ...

ലോക സിനിമാ ചരിത്രത്തിൽ ഇത് ആദ്യം!!! പ്രിയദർശന്റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാൽ

സംവിധായകൻ പ്രിയദർശന്‍റെ ആദ്യ സിനിമയിലും നൂറാം സിനിമയിലും നായകനായി മോഹന്‍ലാല്‍. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം. ആശി‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം ...

 മോഹൻലാലും തരുൺ മൂർത്തിയും തുടരും; നീണ്ട ഇടവേളയ്‌ക്ക് ശേഷം പൊലീസായി ലാലേട്ടൻ; പുതിയ ചിത്രത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ  തുടക്കം

മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി പതിനാറ് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു. ആഷിക്ക് ...

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻ‌ലാലിന്റെ അമ്മ ശാന്തകുമാരി അമ്മഅന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. ...

വലിയ നുണയുടെ പ്രചാരകരാകരുത്; മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശമാരുടെ കത്ത്

അതിദാരിദ്ര്യ വിമുക്ത കേരളത്തിൻറെ പ്രഖ്യാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശ പ്രവർത്തകർ കത്തയച്ചു. പരിപാടിയിൽ പങ്കെടുക്കുത്തതിലൂടെ വലിയ നുണയുടെ പ്രചാരകരായി മൂവരും ...

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് കരസേനയുടെ ആദരം

ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹലാലിന് ഭാരതീയ കരസേനയുടെ ആദരം. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് മോഹൻലാലിനെ ...

ദാദാസാഹിബ് ഫാൽക്കെയെക്കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയില്ല; അദ്ദേഹത്തിന് ‘മോഹൻലാൽ  അവാർഡ്’ കൊടുക്കണം; രാം​ഗോപാൽ വർമ്മയുടെ കുറിപ്പ്

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ആശംസകളുടെ പ്രവാഹമാണ്. അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതം അനുസ്മരിച്ചു കൊണ്ടാണ് മിക്ക സന്ദേശങ്ങളും.  ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ ...

ഫാല്‍ക്കെ അവാർഡ് : മോഹന്‍ലാലിനെ അഭിനന്ദിച്ച് ഗവര്‍ണര്‍

എറണാകുളം : ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് നേട്ടത്തില്‍ മോഹന്‍ലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ഗവര്‍ണര്‍. കേരളത്തിനു മുഴുവന്‍ അഭിമാനമാണ് ഈ നേട്ടം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ...

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് : മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയതിൽ ചലച്ചിത്ര താരം മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹൻലാലിൻറെ അനുപമമായ ആ ...

പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകം; നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ : മോഹൻ ലാലിന് ആശംസയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൽലാലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മലയാളത്തിന്റെ ഇതിഹാസ നായകനെന്ന് പ്രധാനമന്ത്രി എക്സിൽ ...

മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി : ഇന്ത്യൻ‌ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാള ചലച്ചിത്ര നടൻ മോഹൻലാലിന്.2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ആണ് ...

‘എളിയ ഭക്തനായി തിരുനടയിൽ വന്ന് നിന്ന് തൊഴാറുണ്ട്; എല്ലാം ഭഗവാൻ ശ്രീപദ്മനാഭന്റെ അനു​ഗ്രഹം’; വിളംബര പത്രിക സ്വീകരിച്ച് മോഹൻലാൽ

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം - ലക്ഷദീപം ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര പത്രിക നടൻ മോഹൻലാൽ സ്വീകരിച്ചു. കിഴക്കേനടയിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളാണ് മോഹൻലാലിന് വിളംബര ...

ശ്വേത മേനോൻ A.M.M.A പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ ട്രഷറ‍ർ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ട്രഷറർ ...

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസിംഗ് പ്രശ്നം പരിഹരിച്ചുതന്ന ഡോക്ടറെക്കുറിച്ച് ദീ‍ർഘമായ കുറിപ്പ് പങ്കുവച്ച് നടൻ മോഹൻലാൽ. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെയാണ് ഈ ഹീറോയെപ്പറ്റി ...

വിൻസ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്; നടൻ മോഹൻലാൽ ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട്: സ്വർണാഭരണ നിർമാണ കയറ്റുമതിമേഖലയിൽ 20 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള വിൻസ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം ആദ്യഷോറൂം മാവൂർറോഡ്, പൊറ്റമ്മലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 10000 ചതുരശ്ര ...

കാത്തിരിക്കാം മാജിക്കിനായി, സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിന് പായ്‌ക്കപ്പ്

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന് പായ്ക്കപ്പായി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനെയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ...

ഭാരത സൈന്യത്തെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ ‘ഓപ്പറേഷൻ സിന്ദൂര്‍’ ആക്കി മോഹൻലാൽ

കൊച്ചി : പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു മറുപടിയുമായി ഭാരത സൈന്യം പാക്കിസ്താനിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി നടത്തിയ മിന്നൽ മിസൈലാക്രമണം ഓപ്പറേഷൻ ...

Page 1 of 2 12