ജനോത്സവത്തിനു തിരി തെളിഞ്ഞു : സാംസ്കാരിക കേരളത്തിന്റെ വിശ്വരൂപം സൂപ്പർതാരം മോഹൻ ലാൽ ഉദ്‌ഘാടനം നിർവഹിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനോത്സവത്തിനു തിരി തെളിഞ്ഞു : സാംസ്കാരിക കേരളത്തിന്റെ വിശ്വരൂപം സൂപ്പർതാരം മോഹൻ ലാൽ ഉദ്‌ഘാടനം നിർവഹിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2026, 09:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജനം ടിവിയും ജനം സൗഹൃദവേദിയും വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ താൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക മഹാമഹം ജനോത്സവത്തിനു തിരി തെളിഞ്ഞു. മലയാള സിനിമയുടെ സൂപ്പർതാരം മോഹൻലാൽ ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. കേരളത്തിന്റെ സാംസ്കാരിക തനിമ പ്രവാസലോകത്തും ദേശീയതലസ്ഥാനത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനം സൗഹൃദവേദിയും ജനം ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിസ്മയക്കാഴ്ചയാണിത്.

നൻമ ചിന്തിച്ചാണ് ജനം ടീവി ആരംഭിച്ചത് എന്ന് ജനം ടി വി ചെയർമാൻ പ്രിയദർശൻ പറഞ്ഞു. സാംസ്കാരിക കേരളത്തെ തലസ്ഥാനത്തേക്ക് പറച്ച് നട്ടതാണ് ജനോത്സവം എന്നും ഇത് വൈവിധ്യത്തിൽ ഊന്നിയ ദേശീയതയുടെ ദേശീയതയുടെ തിരിച്ചറിവ് ആണെന്നും, സാംസ്കാരിക ഉത്സവമാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം തിരിച്ചറിയാനുള്ള അസുലഭ അവസരമാണ് ജനോത്സവം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ നടൻ ചെയർമാൻ ജയറാം,ജനം ടി വി ചെയർമാൻ പ്രിയദർശൻ, നടൻ ശങ്കർ,ജി അശോക് കുമാർ ഐ എ എസ് , ജനം ടി വി എക്സിക്യൂട്ടീവ് ചെയർമാൻ ജി സുരേഷ് കുമാർ, സി സദാനന്ദൻ മാസ്റ്റർ എം പി , രാജീവ് അഞ്ചൽ, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപ്പാട്, ഇന്ത്യൻ ഹാബിറ്റാറ്റ് സെൻ്റ് ഡയറക്ടർ കെ.ജി സുരേഷ്, ജനം ടിവിയുടെ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ദ്രപ്രസ്ഥത്തിലെ ഈ ‘കേരള കലാകുംഭമേളയ്‌ക്ക്’ ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയമാണ് വേദിയാകുന്നത്. കലയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംഗമഭൂമിയായി മാറുന്ന സ്റ്റേഡിയത്തിൽ മാർച്ച് 27, 28, 29 തീയതികളിലായാണ് മേള നടക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക വിശ്വരൂപമാണ് ഈ മൂന്നു ദിവസങ്ങളിലായി അനാവരണം ചെയ്യപ്പെടുന്നത്.

​പ്രശസ്ത നർത്തകിമാരായ ശോഭന, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ നൃത്തവിരുന്നുകളും, സംഗീത സാമ്രാജ്യത്തിലെ വാനമ്പാടി കെ.എസ്. ചിത്ര അവതരിപ്പിക്കുന്ന ‘ചിത്രാഞ്ജലി’യും ഉത്സവത്തിന് മാറ്റുകൂട്ടും. കൂടാതെ, ജയറാം നയിക്കുന്ന ഇലഞ്ഞിത്തറ മേളത്തിന്റെ ആവേശവും കഥകളി, തെയ്യം, പടയണി തുടങ്ങിയ കലാരൂപങ്ങളും ഡൽഹിയുടെ മണ്ണിൽ കേരളീയാന്തരീക്ഷം സൃഷ്ടിക്കും.

Tags: janolsavamActor Mohanlal
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies