നിവിൻ പോളിക്ക് ഇത് നല്ലകാലം!!! നടനെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം; നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി
കൊച്ചി: ആക്‌ഷൻ ഹീറോ ബിജു ’ സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ...







