Actor Salim Kumar - Janam TV

Actor Salim Kumar

വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല: മര്യാദ ലംഘിക്കുന്ന വീഡിയോ ചിത്രീകരണം അപലപനീയം: കെ യു ഡബ്ല്യു ജെ

തിരുവനന്തപുരം: സാമാന്യ മര്യാദയുടെ പോലും അതിരുകള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ റീച്ച് കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന വ്‌ളോഗര്‍മാര്‍ നടത്തുന്ന പേക്കൂത്തുകള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ...

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

ന്യൂഡൽഹി: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും അവിസ്മരണീയ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ...

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

അമൽ പ്രീത പ്രദീപ് മിമിക്രി വേദികളിൽ നിന്ന് ആരംഭിച്ച് വെള്ളിത്തിരയുടെ അത്യുന്നത വിജയങ്ങൾ കീഴടക്കിയ ഒരു സുദീർഘമായ കലാജീവിതം. സലിം കുമാറിന്റെ ആ യാത്ര കഠിനാധ്വാനത്തിന്റെ വലിയൊരു ...

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

തിരുവന്തപുരം: പ്രശസ്ത നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. സലിംകുമാറിന്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു. ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ...

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

തിരുവനന്തപുരം : നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് സൂപ്പർതാരം മോഹൻലാൽ. "മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ" എന്ന് ...

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

കൊ​ച്ചി: പ്രമുഖന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ ...

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

കൊച്ചി: കരൾ രോഗത്തിന് ചികിത്സയിലുള്ള നടൻ  നടൻ സലിം കുമാറിനെ  വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി മോശമായതോടെ ഇന്ന് പുലർച്ചെയാണ് സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ ...