ആരാധകരെ കണ്ണിരിലാഴ്ത്തി ഹരിയാനവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു: വിയോഗം 30-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടര്ന്ന്
ലഖ്നൗ: പ്രശസ്ത ഹരിയാനവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹരിയാനവി സംഗീത ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടായിരുന്നു അപ്രതീക്ഷിത വിയോഗം. ഉത്തർപ്രദേശിലെ ...





