യുവാക്കളുടെ ഹരമായിരുന്ന റാണി പദ്മിനി, അമ്മയുടെ കൺമുന്നിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു ; മൃതശരീരമായി കാറിന്റെ ഡിക്കിയിൽ അന്ത്യയാത്ര, മരണത്തിന് ശേഷം സംഭവിച്ചതെന്ത് ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

യുവാക്കളുടെ ഹരമായിരുന്ന റാണി പദ്മിനി, അമ്മയുടെ കൺമുന്നിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു ; മൃതശരീരമായി കാറിന്റെ ഡിക്കിയിൽ അന്ത്യയാത്ര, മരണത്തിന് ശേഷം സംഭവിച്ചതെന്ത് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 02:11 pm IST
Facebook
Twitter
WhatsAppTelegram

80 കളിൽ മലയാള, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ താരറാണിയായിരുന്ന നടിയായിരുന്നു റാണി പത്മിനി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഒരേപോലെ അവർ ശ്രദ്ധനേടി. റാണി പത്മിനി എന്ന നടിയുടെ വളർച്ചയും തളർച്ചയും സിനിമയെ വെല്ലുന്ന കാഴ്ചവട്ടമാണ്. കത്തിക്കാളുന്ന സൗന്ദര്യവും മികച്ച അഭിനയശേഷിയും കൊണ്ട് കുറഞ്ഞ കാലയളവില്‍ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായി മാറിയ അഭിനേത്രിയായിരുന്നു റാണി പത്മിനി. നിരവധി ചിത്രങ്ങൾ ചെയ്തു. എന്നാൽ അത് അധികനാൾ ഉണ്ടായില്ല.

മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി പത്മിനിയുടേയും അവരുടെ അമ്മയുടേയും ക്രൂരമായ കൊലപാതകം. 1986 ഒക്ടോബറ്‍ 15 നാണ് റാണി കൊല്ലപ്പെടുന്നത്. രാവിലെ റാണി പത്മിനിയുടെ ഡ്രൈവർ ജെബരാജ്, കാവൽക്കാരൻ ലക്ഷ്മി നരസിംഹൻ എന്ന കുട്ടി, പാചകക്കാരൻ ഗണേശൻ എന്നിവർ ചേർന്ന് അമ്മ ഇന്ദിരകുമാരിയെ ആക്രമിച്ച് കൊലപ്പെടുത്തി. അമ്മയുടെ നിലവിളി കേട്ട റാണി പത്മിനി അന്വേഷണത്തിന് വന്നെങ്കിലും പുരുഷന്മാർ അവരെയും കീഴടക്കി കൊലപ്പെടുത്തി. റാണിയുടെ അക്കൗണ്ടിലെ 15ലക്ഷം രൂപയ്‌ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയെതെന്നായിരുന്നു പ്രതികളുടെ മൊഴി.

എന്നാൽ ഉന്നത രാഷ്‌ട്രീയ സ്വാധീനമാണ് റാണിയുടെ കൊലപാതകത്തിന് പിന്നിലെന്ന് അവരുടെ പല ആരാധകരും വിശ്വസിച്ചു. പോലീസിന്റെ ഇടപെടലാണ് സഹായികളുടെ മേല്‍ മാത്രം കുറ്റം ആരോപിക്കാന്‍ ഇടയാക്കിയതെന്നും പിൽക്കാലത്ത് ആരോപണം ഉണ്ടായി. മൂന്നുപേരെയും അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റാണി പത്മിനിയുടെ കൊലപാതകം തമിഴ്‌നാട്ടിലും കേരളത്തിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. റാണി പത്മിനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു ഉന്നത വ്യക്തിയെ സംരക്ഷിക്കാനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം.

ജോൺപോളിന്റെ തിരക്കഥയിൽ എ രഘുനാഥ് നിർമ്മിച്ചു മോഹൻ സംവിധാനം ചെയ്ത ‘കഥയറിയാതെ’യാണ് റാണി പത്മിനിയുടെ ആദ്യ ചിത്രം. പറങ്കിമല, ശരം, കിളിക്കൊഞ്ചല്‍, സംഘര്‍ഷം, തേനും വയമ്പും, നസീമ തുടങ്ങിയ ചിത്രങ്ങളാണ് റാണിയെ മലയാളികളുടെ പ്രിയനടിയാക്കി മാറ്റിയത്.

Tags: actressactress deathSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies