അവസാന റീലിലും സന്തോഷവതി; സീരിയൽ- സിനിമാ താരം സഞ്ചിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മുംബൈ: സീരിയൽ- സിനിമാ താരം സഞ്ചിത ഉഗാലയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജൂണ് 14 നാണ് മഹാരാഷ്ട്രയിലെ വസതിയിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെലിവിഷനിലും സിനിമകളിലും ...






