Actress Honey Rose - Janam TV
Monday, July 14 2025

Actress Honey Rose

രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി

കൊച്ചി : ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊ ലീസിന്റെ നിലപാട് തേടി. രാഹുൽ ഈശ്വറിനെതിരെ പൊലീസ് ഇതുവരെ ...

ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്; ഹണി റോസിന്റെ പരാതിയിൽ ജയിലിൽ പോകാനും മടിയില്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാലാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് രാഹുൽ ഈശ്വർ. ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ ...

ഹണി റോസ് ചിത്രം “റേച്ചല്‍’ തീയറ്ററിൽ എത്തിയില്ല; സിനിമയ്‌ക്ക് ഹൈപ്പ് നൽകാൻ കേസ് എന്ന അഭ്യൂഹം പൊളിയുന്നു; അണിയറപ്രവർത്തകർ പറയുന്നത്

ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോ​ഗമിക്കുന്നതിനിടെ ഹണി റോസ് നായികയായ ‘റേച്ചല്‍’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജനുവരി 10 ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.  നാല് മാസം ...

ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോ; വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം: രാഹുൽ ഈശ്വർ

നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം ഓവറാണെന്ന് കരുതാത്ത മലയാളിയുണ്ടോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. വാക്കുകളില്‍ കാണിക്കുന്ന മര്യാദ വസ്ത്രധാരണത്തിലും വേണം. ...

പോത്ത് ചന്തയിൽ ഹണി റോസ്; പുതിയ ചിത്രം “റേച്ചല്‍’ ജനുവരി പത്തിന് തീയറ്ററുകളിൽ

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ മറ്റെന്നാൾ റിലീസിനെത്തും. ജനുവരി പത്താണ് ചിത്രത്തിന്റെ റിലീസ് തിയതി. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ...

നാല് മാസം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി നൽകിയതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി : തന്റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണൂരിന്റെ മൊഴി. വിവാദ പരാമർശം ആ വേദിയിൽ മാത്രമായി പറഞ്ഞതാണ് . പരാമർശം വളച്ചൊടിക്കപ്പെട്ടു, നാലുമാസം ...

ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

എറണാകുളം: സിനിമ താരം ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം ...

ഹണി റോസിനെ പ്രവോക്ക് ചെയ്യാൻ തന്നെയാണ് പോസ്റ്റിട്ടത്; അന്ന് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ അയാൾ ഇത്രയും വളരില്ലായിരുന്നു: ഭാ​ഗ്യലക്ഷ്മി

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ഡബ്ബിം​ഗ് ആ‍ർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. അറസ്റ്റിലായവർ സ്റ്റേഷൻ ജാമ്യം കിട്ടി പുറത്തിറങ്ങും പിന്നീട് പരാതി നൽകിയവർ കയറി ഇറങ്ങി ...

കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ല; ലൈംഗീക ദാരിദ്ര്യത്തെ ബുദ്ധിപരമായി ഉപയോ​ഗിച്ചു’; ഹണി റോസിനെ വിമർശിച്ച് ഫറ ഷിബില

നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരികയുമായ ഫറ ഷിബില. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. എന്നാൽ കാര്യങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് തോന്നുന്നില്ലെന്നാണ് ഫറ ഷിബില ...

ഒടുവിൽ വാ തുറന്നു, ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി; പോസ്റ്റ് പങ്കുവെച്ച് ‘അവൾക്കൊപ്പ’മെന്ന് ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : നേരിട്ട സൈബര്‍ അതിക്രമങ്ങളും നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. പിന്തുണ അറിയിക്കുന്നത്തിനായി ...

വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാർ; വാക്കുകൾ വളച്ചൊടിച്ചു : ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ

എറണാകുളം: സിനിമാ താരം ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍.തൻ്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും, തൻ്റെ പരാമര്‍ശം ...

ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

എറണാകുളം : സിനിമാ താരം ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. ...

“താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിന്റെ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു”; ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകി.  സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല അധിക്ഷേപങ്ങൾ തുടർച്ചയായി നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടി ...

നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് കൊച്ചിയിൽ; കേസെടുത്തത് 30 പേർക്കെതിരെ

കൊച്ചി: ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ പൊതുവേദിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്റ്റിൽ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തിൽ നടിയും മോഡലുമായ ഹണി റോസ് നൽകിയ പരാതിയിൽ ആദ്യ ...