ADDICTION - Janam TV
Friday, November 7 2025

ADDICTION

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

വെറും മൂന്ന് ദിവസത്തേക്ക് സ്മാർട്ട് ഫോൺ ഉപയോഗം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം. ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ...

ഓൺലൈൻ ഗെയിമിൽ തോറ്റു; സ്കൂളിൽ നിന്ന് എത്തിയതിന് പിന്നാലെ കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി

കൊച്ചി: പതിനാലുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ...

മൊബൈൽ ഫോൺ കയ്യിലില്ലെങ്കിൽ/ചാർജ് പോയാൽ നിങ്ങൾക്ക് ഭയം തോന്നാറുണ്ടോ? നിങ്ങൾക്ക് നോമോഫോബിയ ആയിരിക്കാം; എന്താണ് നോമോഫോബിയ? ആരെയൊക്കെ എങ്ങിനെ ബാധിക്കുന്നു? എങ്ങിനെ ഒഴിവാക്കാം? അറിയേണ്ടതെല്ലാം

രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്ന കാര്യം എന്താണ്? 'സ്‌മാർട്ട്‌ഫോൺ പരിശോധിക്കുക' എന്നതായിരിക്കും നമ്മിൽ മിക്കവരുടെയും ഉത്തരം സർവ്വവ്യാപിയായ ഈ ഉപകരണം കൊണ്ട് ഇന്ന് നാം ഒരുപാടു കാര്യങ്ങൾ ...

ഭാര്യ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന് നിർദ്ദേശിച്ച് ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്തി നവവധു

പട്‌ന: അമിത ഫോൺ ഉപയോഗത്തെ കുറിച്ച് പരാതിപ്പെട്ട ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉപേക്ഷിച്ച് നവവധു. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. രണ്ടാഴ്ച മുൻപായിരുന്നു സബ ഖാത്തൂൻ എന്ന യുവതിയുടെയും ഹാജിപൂർ സ്വദേശിയായ ...

കുട്ടികൾ ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും അടിമയാകും; സക്കർ ബർഗ്ഗിന് എല്ലാം അറിയാം; കണ്ണടച്ച് മെറ്റ സിഇഒ

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുമെന്ന് മാർക് സക്കർബർഗിന് അറിയാമായിരുന്നുവെന്ന് കോടതി രേഖകൾ. എന്നാൽ അതിനെതിരെ കണ്ണടക്കുകയാണ് സക്കർബർഗ് ചെയ്തതതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സക്കർബർഗിനെതിരെ സമൂഹ മാദ്ധ്യമങ്ങളുടെ അടിമയായ ...

ഭാര്യ കടുത്ത മദ്യപാനി, ഗുട്കയും പാൻ മസാലയും ചവയ്‌ക്കും; ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് ഹൈക്കോടതി

റായ്പൂർ: ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് കോടതി. ഛത്തീസ്ഗഡ് കോടതിയുടേതാണ് നിർണായക ഉത്തരവ്. മാംസാഹാരങ്ങൾ കഴിച്ചും, ഗുട്കയും പാൻ മസാലയും ചവച്ചും, ...

മൊബൈൽ ഫോണിന് അടിമയായ പെൺകുട്ടി ആത്മഹത്യ ചെയ്തു; കാരണം വിഷാദരോഗം; ഇനിയാർക്കും ഇത് ഉണ്ടാവരുതെന്ന് ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം ; മൊബൈൽ ഫോണിന് അടിമയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കല്ലമ്പലത്താണ് സംഭവം. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതമായ മൊബൈൽ ഉപയോഗമാണ് ...