രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്
ന്യൂഡൽഹി: രാവിലെ ഉറക്കമുണർന്ന ഉടൻ പലരുടെയും കൈ ആദ്യം എത്തുന്നത് മൊബൈൽ ഫോണിലേക്കാണ്. അലാറം ഓഫ് ചെയ്തയുടൻ വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഇ-മെയിൽ, കാലാവസ്ഥ വിവരങ്ങൾ എന്നിവ പരിശോധിക്കുന്നത് ...








