ADGP MR Ajith Kumar - Janam TV
Monday, July 14 2025

ADGP MR Ajith Kumar

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എം ആർ അജിത്ത് കുമാറിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് അന്വേഷണ ഏജന്‍സിയുടെ ക്ലീന്‍ ചിറ്റ്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി ...

എന്ത് പ്രഹസനമാണ് സഖാവേ? കസേര മാറ്റിയിരുത്തി ആരെയാണ് പറ്റിക്കുന്നത്? മടിയിൽ നല്ല കനമുണ്ടെന്ന് വ്യക്തം: വി. മുരളീധരൻ

തിരുവനന്തപുരം: ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ...

ഇൻ or ഔട്ട്? നാളെ നിർണായകം; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി. അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോർട്ടാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ...

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബാഹ്യ ഇടപെടലില്ല; ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ ...

പൂരം കലക്കിയാൽ മുസ്ലീങ്ങൾ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകൾ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോൺഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ

കൊച്ചി: തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് കെ മുരളീധരനെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വിജയസാദ്ധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ ...

നാലാമൻ ആര്? എല്ലാം എഡിജിപിയുടെ തിരക്കഥയോ ?ഗുരുതര ആരോപണവുമായി ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്

കൊല്ലം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്. മകളെ തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘത്തിൽ നാലുപേർ ...

എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം; അന്വേഷണത്തിന് ഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഉന്നതതല പൊലീസ് സംഘം അന്വേഷിക്കും. ഡിജിപി ...

സെന്റിന് 70 ലക്ഷത്തിലധികം! കവടിയാറിലെ മൂന്ന് നില മണിമാളികയിൽ ലിഫ്റ്റും അണ്ടർ​ഗ്രൗണ്ട് പാർക്കിങും; ശമ്പളം വാങ്ങുന്ന എഡിജിപിക്ക് ഇത്രയും പണം?

തിരുവനന്തപുരം: വിവാദത്തിലായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ വീട് നിർമ്മാണം. പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന വീട് ചർച്ചയായത്. സർക്കാർ ശമ്പളം വാങ്ങുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് ...

കരിപ്പൂർ വഴി സ്വർണം കടത്തി, കവടിയാറിൽ ‘കൊട്ടാരം’ പണിയുന്നു, സോളാർ കേസ് അട്ടിമറിച്ചു; എഡിജിപിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിങ്ങനെ..

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെതിരെ വീണ്ടും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷ എംഎൽഎ പി.വി അൻവർ. സോളാർ കേസ് അട്ടിമറിച്ചതിൽ എംആർ ...

ആരോപണങ്ങളുടെ മുൾമുനയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ; എഡിജിപി എംആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റുമെന്ന് സൂചന

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ​ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. പകരം ചുമതല എച്ച്. ...