സെന്റിന് 70 ലക്ഷത്തിലധികം! കവടിയാറിലെ മൂന്ന് നില മണിമാളികയിൽ ലിഫ്റ്റും അണ്ടർ​ഗ്രൗണ്ട് പാർക്കിങും; ശമ്പളം വാങ്ങുന്ന എഡിജിപിക്ക് ഇത്രയും പണം?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെന്റിന് 70 ലക്ഷത്തിലധികം! കവടിയാറിലെ മൂന്ന് നില മണിമാളികയിൽ ലിഫ്റ്റും അണ്ടർ​ഗ്രൗണ്ട് പാർക്കിങും; ശമ്പളം വാങ്ങുന്ന എഡിജിപിക്ക് ഇത്രയും പണം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 03:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവാദത്തിലായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ വീട് നിർമ്മാണം. പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന വീട് ചർച്ചയായത്. സർക്കാർ ശമ്പളം വാങ്ങുന്ന പൊലീസ് ഉദ്യോ​ഗസ്ഥന്  കോടികൾ വിലമതിക്കുന്ന ഭൂമിയിൽ കോടികൾ മുടക്കി കൊട്ടാര സമാനമായ വീട് നിർമ്മിക്കാൻ എങ്ങനെ സാധിച്ചുവെന്ന് ചോദ്യമാണ് ഉയരുന്നത്.

തലസ്ഥാന ​ന​ഗരത്തിലെ അതിസമ്പന്നർ മാത്രം താമസിക്കുന്ന കവടിയാറിയിൽ പത്ത് സെന്റ് സ്ഥലത്ത് വീടിന്റെ നിർമാണ ജോലികൾ പുരോ​ഗമിക്കുകയാണ്.  കൊട്ടരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് കോടികളാണ് വില. എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേർന്നാണ് പ്ലോട്ടിന്റെ സ്ഥാനം. ഈ അടുത്ത കാലത്ത് വരെ സെന്റിന് 70 ലക്ഷം രൂപയാണ് പ്രദേശത്തെ കുറഞ്ഞ ഭൂമി വില.  അജിത് കുമാറിന്റെ സഹോദരന്റെ പേരിൽ ഇതിനോട് ചേർന്ന് 12 സെന്റ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  അജിത് കുമാർ നേരിട്ട് വന്ന് വീടുനിർമാണം വിലയിരുത്താറുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന  വിവരം

6000 ചതുശ്ര അടിക്ക് മുകളിൽ വലിപ്പമുള്ള മണിമാളികയിൽ ലിഫ്റ്റ് ഉൾപ്പെടെ ആഡംബര സൗകര്യങ്ങളുണ്ടെന്നാണ് നിർമ്മാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാനിൽ പറയുന്നത്.  ഇതിനൊപ്പം ഓപ്പണ്‍ ബാത്ത് പ്ലേസ് എന്ന് ചേര്‍ത്തിട്ടുണ്ട്. ഇത് പൂള്‍ ആകാമെന്നാണ് സൂചന.  അണ്ടർ​ഗ്രൗണ്ട് പാർക്കിങും അടക്കമുള്ള മൂന്ന് നില കെട്ടിടത്തിന് 2024- അനുമതി ലഭിച്ചത്.

താഴത്തെ ബേസ്‌മെന്റിന് മാത്രം 2000 ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീർണം. മൂന്നാൾ പൊക്കമുള്ള ബേസ്‌മെന്റ് നിർമാണം പുരോ​ഗമിക്കുകയാണ്. താഴത്തെ നിലയിൽ ​അതിഥികൾക്കായാണ് സജ്ജീകരിക്കുന്നത്.

 

 

Tags: P V Anwar MLAADGP MR Ajith Kumar
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies